web analytics

യദുവിനെ സംരക്ഷിക്കാൻ 100 രൂപ ചലഞ്ച് വേണം, ‘സപ്പോർട്ട് യദു’ ഹാഷ് ടാഗ്; KSRTC ഡ്രൈവർ യദുവിനു പിന്തുണയുമായി മുന്‍ ഡിജിപി

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ അനുകൂലിച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. കോടതിയില്‍ കേസിന് പോകാന്‍ യദുവിന് 100 രൂപയുടെ ചലഞ്ച് ഏര്‍പ്പെടുത്തണം എന്ന് അദ്ദേഹം ഫേസ്ബുക്ക്കേ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് യദുവിന് പണം അധികം വേണ്ടി വരുമെന്നും പിന്തുണ കൊടുക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:

കെഎസ്ആർടിസിയിലെ ഡ്രൈവർ യദുവിന്റെ കാര്യത്തിൽ കോടതികൾ ഇടപെട്ടു തുടങ്ങി. അസാധാരണമായ സമ്മർദ്മാണ് യദു അനുഭവിക്കുന്നത്. ഒരു പൊളിറ്റിക്കൽ സിസ്റ്റം മുഴുവനും പോലീസും മറ്റും ജോലികൊടുക്കാതെ കെഎസ്ആർടിസിയും സമ്മർദ്ദങ്ങൾ കൊടുക്കുന്നു. ശാരീരിക ഭീഷണികൾ പുറമെ. സമൂഹം കാര്യക്ഷമമായി യദുവിനെ പിൻ താങ്ങേണ്ടതുണ്ട്.. അതിനു തയാറായ ഒരു അപൂർവ മലയാളിയാണ് യദു. നേരത്തെ എഴുതിയിരുന്നതുപോലെ
‘സപ്പോർട്ട് യദു’ ….;.ഒരു ചലഞ്ച്,100 രൂപയുടെ, യദുവിന് വേണ്ടി,അടുത്ത ആളുകൾ തുടങ്ങുക. കോടതികളിൽ പോകുവാൻ പണം അധികം വേണ്ടി വരും.

Read also: സ്കൂളിൽ വൈകിയതെന്തെന്നു പ്രിൻസിപ്പൽ; പ്രിൻസിപ്പലും കഴിഞ്ഞ നാല് ദിവസമായി എത്താൻ വൈകിയതായി അധ്യാപിക; വാക്കേറ്റം, കയ്യാങ്കളി, പൊരിഞ്ഞ അടി ! വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

Related Articles

Popular Categories

spot_imgspot_img