തിരുവനന്തപുരം: മുതാലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാതായിട്ടുണ്ട്. പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടയത്. അഴിമുഖത്തുവച്ചുണ്ടായ ശക്തമായ തിരയിൽ ആണ് വള്ളം മറിഞ്ഞത്. ആകെ ആറു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ നീന്തിരക്ഷപ്പെടുകയായിരുന്നു. ജോതിനായി തിരച്ചിൽ തുടരുന്നു.
![Screenshot_2024_0429_081302](https://news4media.in/wp-content/uploads/2024/04/Screenshot_2024_0429_081302.jpg)