ജോലി രാജിവച്ചാലും നിങ്ങൾക്ക് ഒരു വർഷത്തേക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും ! കിടിലൻ ഓഫറുമായി പ്രമുഖ കമ്പനി

ജോലിയില്ലെങ്കിലും കുഴപ്പമില്ല ശമ്പളം തന്നാൽ മതി സാർ എന്നു പറയുന്നത് കേട്ടിട്ടില്ലേ അത് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിയിരിക്കുകയാണ് ഈ കമ്പനി.ജോലി ഉപേക്ഷിച്ച് രാജി വയ്ക്കുന്ന ജീവനക്കാർക്ക് ഒരു വർഷത്തോളം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌ത് പ്രമുഖ കമ്പനിയായ മെക്കൻസി. പുതിയൊരു ജോലി കണ്ടെത്തുന്നതുവരെ ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നതിനാണ് ഒമ്പത് മാസത്തെ ശമ്പളം വെറുതേ നൽകുന്നത്. ഈ ഒമ്പത് മാസം പുതിയ ജോലി കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് മെക്കൻസി ഗ്രൂപ്പ് അധികൃതർ പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തിൽ തൊഴിലാളികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നയം. ഏകദേശം 1400 ജോലിക്കാരെ വെട്ടിക്കുറയ്‌ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു.

ജോലി ഉപേക്ഷിച്ചു കഴിഞ്ഞുള്ള ഒമ്പത് മാസം പുതിയ ജോലി കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് മെക്കൻസി ഗ്രൂപ്പ് അധികൃതർ പറയുന്നത്. ഇതിനു വേണ്ടിയാണ് ഈ ഒമ്പത് മാസവും ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുന്നത്. അതോടൊപ്പം ഒരു ജീവനക്കാരന് കമ്പനി നൽകുന്ന എല്ലാ ആനുകൂല്യങ്ങളുംലഭിക്കും. എന്നാൽ, ഈ കാലയളവിനുള്ളിൽ പുതിയ ജോലി കണ്ടെത്താൻ കഴിയാത്തവർക്ക് കാലാവധി നീട്ടി നൽകുന്നതല്ല എന്ന് മാത്രമല്ല, ഒമ്പത് മാസത്തിന് ശേഷം അവർക്ക് കമ്പനിയിൽ തുടരാനും സാധിക്കില്ല.

Read also: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശുചിമുറിയിൽ കുളിക്കാൻ കയറിയ 10വയസ്സുകാരിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി താമസം പ്രതിക്കൊപ്പം

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

Related Articles

Popular Categories

spot_imgspot_img