web analytics

ക്ലാസ്സിൽ കയറാൻ ആവശ്യപ്പെട്ടു: കണ്ണൂരിൽ ഇംഗ്ലീഷ് അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥികൾ; അധ്യാപകദിനത്തിൽ തന്നെ ക്രൂരത:

കണ്ണൂരിൽ സ്കൂൾ അധ്യാപകന് ക്രൂര മർദ്ദനം. ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിനാണ് അധ്യാപകനെ രണ്ട് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചത്. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകദിനത്തിൽആണ് സംഭവം. (English teacher brutally beaten up by students in Kannur)

വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപകനെ മർദ്ദിച്ചത്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.

പരീക്ഷാ ദിനമായിരുന്നു ഇന്ന്. പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾ ക്ലാസിൽ കയറാതെ പുറത്തു നിൽക്കുന്നതുകണ്ട ഇംഗ്ലീഷ് അധ്യാപകൻ രണ്ട് വിദ്യാർഥികളോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടു.

ഇതേത്തുടർന്ന് അധ്യാപകനും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഈ വിദ്യാർഥികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു.

ക്രുരമായ മർദ്ദനമാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് അധ്യാപകന് നേരെ ഉണ്ടായത്. തുടർന്ന് വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിച്ചില്ല.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാതിരാത്രി 2 മണിക്ക് വന്ന ആ ഫോൺ കോൾ! ‘പവഴമല്ലി’ സുന്ദരി കയാദു വെളിപ്പെടുത്തിയ ആ അണിയറ രഹസ്യങ്ങൾ

ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആൾ പീഡിപ്പിച്ചതായി പരാതി; പ്രതിക്കെതിരെ കേസെടുത്തു

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് നിസഹായയായി കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

വിവാഹവാഗ്ദാനം നൽകി 17-കാരിയെ വലയിലാക്കി, ഒടുവിൽ അഴികൾക്കുള്ളിലായി വികാരി

കണ്ണൂർ: ശാന്തിയുടെയും സമാധാനത്തിന്റെയും പാതയോതേണ്ട വൈദികൻ തന്നെ കാമക്കണ്ണുകളുമായി പെൺകുട്ടിയെ വേട്ടയാടിയ...

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം ചെന്നൈ: സഞ്ജു സാംസൺ വീണ്ടും...

Related Articles

Popular Categories

spot_imgspot_img