ഇലക്ട്രിക് കാറുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം; യു.കെയിൽ മുന്നറിയിപ്പ്

ലണ്ടൻ: മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും നാളുകളായി ഹാക്കർമാരുടെ നുഴഞ്ഞു കയറ്റ കേന്ദ്രങ്ങളാണ്. എന്നാൽ ഇപ്പോൾ ഇലക്ട്രിക് കാറുകളും ഇവർ ലക്ഷ്യമിടുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചൈനീസ് നിർമ്മിത ഇലക്ട്രിക് കാറുകളിൽ നിന്ന് സെൻസിറ്റീവ് ഡാറ്റ ചോർത്താൻ ബീജിംഗ് ശ്രമിക്കുമെന്ന ഭയത്താൽ , യുകെ സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് പ്രതിരോധ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ചൈനീസ് നിർമ്മിത ഇലക്ട്രിക് കാറുകളുമായി ഫോണുകൾ ബന്ധിപ്പിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് തിങ്കളാഴ്ച പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇലക്ട്രിക് കാറുകളിലും സുരക്ഷയിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് യു.കെ.യിൽ പഠനങ്ങൾ നടക്കുകയാണ്. വിപണിയിലെ ഏറ്റവും നൂതനമായ റോഡ് വാഹനങ്ങളായ ഇലക്ട്രിക് കാറുകൾ ഹാക്കർമാർ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു.,

വൈദ്യുത കാറുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോഫോണുകൾ, ക്യാമറകൾ, വൈഫൈ കണക്റ്റിവിറ്റി എന്നിവ രാജ്യ രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിക്കാം. ഇത്തരം സാധ്യതകളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക്

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക് സ്പെയിനിലെ സമുദ്രതീരങ്ങളിൽ വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ...

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം വയനാട്: താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക്...

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ…!

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട്...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

Related Articles

Popular Categories

spot_imgspot_img