web analytics

സംഭാവനയുടെ ‘സിംഹഭാഗവും’ താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും ‘ചില്ലറ’

സംഭാവനയുടെ ‘സിംഹഭാഗവും’ താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും ‘ചില്ലറ’

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവന 3,826.35 കോടി രൂപയാണെന്ന് റിപ്പോർട്ട്. ഇതിൽ 3,157.65 കോടി രൂപ (82.52%) ലഭിച്ചത് ഭാരതീയ ജനതാ പാർട്ടിക്കാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്ക്ക് 298.78 കോടി രൂപയും

അഖില ഭാരത തൃണമൂൽ കോൺഗ്രസ്ക്ക് 102 കോടി രൂപയും ലഭിച്ചു.

ആകെ രജിസ്റ്റർ ചെയ്ത 20 തെരഞ്ഞെടുപ്പ് ട്രസ്റ്റുകളിൽ 15 എണ്ണം വാർഷിക റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, സംഭാവന ലഭിച്ചതായി വ്യക്തമാക്കിയത് 10 രാഷ്ട്രീയ പാർട്ടികളാണ്.

ഏറ്റവും കൂടുതൽ സംഭാവന നൽകിയ ട്രസ്റ്റായി പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് മുന്നിലെത്തി. ഈ ട്രസ്റ്റിൽ നിന്ന് മാത്രം 2,668.46 കോടി രൂപയുടെ സംഭാവനയാണ് നൽകപ്പെട്ടത്.

ഇക്കാര്യം വ്യക്തമാക്കുന്നത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ്.

സംസ്ഥാനങ്ങളിലേക്കുള്ള സംഭാവന കണക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ – 1,225.43 കോടി രൂപ.

തുടർന്ന് തെലങ്കാന – 358.25 കോടി, ഹരിയാന – 212.90 കോടി, പശ്ചിമ ബംഗാൾ – 203.85 കോടി, ഗുജറാത്ത് – 200.50 കോടി എന്നിങ്ങനെയാണ് കണക്ക്.

കേരളത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന 50 കോടി രൂപയാണ്.

2024–25 സാമ്പത്തിക വർഷത്തിൽ 228 വ്യാപാര സ്ഥാപനങ്ങൾ ചേർന്ന് 3,636.82 കോടി രൂപ സംഭാവന നൽകി.

വ്യക്തികളിൽ നിന്ന് ലഭിച്ചത് 187.62 കോടി രൂപയാണ്.

ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനമായി എലിവേറ്റഡ് അവന്യൂ റിയൽറ്റി (500 കോടി) മുന്നിലെത്തി.

തുടർന്ന് ടാറ്റാ സൺസ് – 308.13 കോടി,

ടാറ്റാ കൺസൾട്ടൻസി സർവീസസ് – 217.62 കോടി,

മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ – 175 കോടി എന്നിങ്ങനെയാണ് കണക്കുകൾ.

മേഖല തിരിച്ചുള്ള സംഭാവനയിൽ നിർമാണ മേഖലയാണ് മുന്നിൽ – 1,063.13 കോടി രൂപ (27.78%).

റിയൽ എസ്റ്റേറ്റ് മേഖല – 629.17 കോടി (16.44%),

വിവരസാങ്കേതിക – ടെലികമ്മ്യൂണിക്കേഷൻ മേഖല – 451.86 കോടി (11.81%) എന്നിങ്ങനെയും സംഭാവന ലഭിച്ചു.

English Summary

Political parties in India received ₹3,826.35 crore through electoral trusts in the last financial year. The BJP alone received ₹3,157.65 crore (82.52%), while the Congress received ₹298.78 crore and the Trinamool Congress ₹102 crore.

Prudent Electoral Trust was the largest donor trust, contributing ₹2,668.46 crore, according to a report by the Association for Democratic Reforms (ADR). Maharashtra topped the list of states in contributions. Corporate donors accounted for most of the funding, with the construction sector leading overall.

electoral-trust-donations-2024-25-bjp-major-share-adr-report

electoral trusts, political funding, BJP, Congress, Trinamool Congress, ADR report, Prudent Electoral Trust, corporate donations, election finance, Indian politics

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

ആണില്ലാതെ പെണ്ണ് ​ഗർഭിണിയാകില്ലല്ലോ…നീയൊക്കെ ഉത്തരവാദികളെ കൊണ്ട് വാ,”തെളിവുണ്ടെങ്കിൽ പുറത്തുവിടൂ, വെറുതെ ആരോപണം ഉന്നയിക്കരുത്!” ഹനാനെതിരെ രൂക്ഷ പ്രതികരണവുമായി രേണു സുധി

ആണില്ലാതെ പെണ്ണ് ​ഗർഭിണിയാകില്ലല്ലോ…നീയൊക്കെ ഉത്തരവാദികളെ കൊണ്ട് വാ,"തെളിവുണ്ടെങ്കിൽ പുറത്തുവിടൂ, വെറുതെ ആരോപണം...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

കാഴ്ചക്കാരിയായി ആര്യ…കളം മാറി, കഥ മാറി! മുൻ മേയർ സി.പി.എമ്മിൽ ‘ഒതുക്കപ്പെടുന്നുവോ’?

കാഴ്ചക്കാരിയായി ആര്യ…കളം മാറി, കഥ മാറി! മുൻ മേയർ സി.പി.എമ്മിൽ 'ഒതുക്കപ്പെടുന്നുവോ'? തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img