web analytics

ലഹരിയുടെ ഹബ് തന്നെ; അറസ്റ്റിലായവരിൽ മൂന്നിലൊന്നും കൊച്ചിയിൽ

തിരുവനന്തപുരം: പരിശോധന കര്‍ശനമാക്കിയിട്ടും സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് വ്യാപകമെന്ന് റിപ്പോർട്ട്.

കേരളത്തിലേക്ക് ലഹരി എത്തുന്നതിൽ 360 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോരട്ടിൽ പറയുന്നു. 2023 ല്‍ 30,000 പേരാണ് ലഹരികേസില്‍ അറസ്റ്റിലായത്.

ആകെ കണക്കില്‍ മൂന്നിലൊന്നും കൊച്ചിയിലാണെന്നത് ഞെട്ടിക്കുന്നതാണ്.25,000 പേരാണ് 2021 ൽ ലഹരിക്കേസിൽ അറസ്റ്റിലായത്.

27,545 പേർ 2022 ൽ അറസ്റ്റിലായത്. ഒരു മാസം ശരാശരി 200 പേർ പിടിയിലാകുന്നുണ്ടെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img