web analytics

അച്ഛന്റെയല്ലേ മകൻ ? സോഷ്യൽ മീഡിയയിൽ വൈറലായി ദ്രാവിഡിന്റെ മകന്റെ തകർപ്പൻ ബാറ്റിംഗ് ! വീഡിയോ

ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകന്‍ സമീത് ദ്രാവിഡിന്റെ ബാറ്റിംഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.കർണാടകയിലെ മഹാരാജ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ താരം അടിച്ച സിക്സർ ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. (Dravid’s son’s smashing batting has gone viral on social media! Video)

കളിയിൽ ബെംഗളൂരു ബോളർ ഗണേശ്വർ നവീൻ എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് സമീത് സിക്സർ പറത്തിയത്. നവീന്റെ ഷോർ‌ട്ട് പിച്ച് പന്ത് സമീത് ഓഫ് സ്റ്റംപിനു മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു.

മഹാരാജ ട്രോഫിയില്‍ മൈസുരു വാരിയേഴ്സ് ടീമിന്റെ താരമാണ് സമീത്. വെള്ളിയാഴ്ച ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം മത്സരം കളിക്കാനിറങ്ങിയ സമീത്, ഏഴു പന്തുകളിൽനിന്ന് ഏഴു റൺസെടുത്തു പുറത്തായി. വീഡിയോ കാണാം.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ...

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img