ഉപ്പിന്റെ അളവ് ശരീരത്തെ ബാധിക്കുമോ?

പ്പിന്റെ കൂടിയാല്‍ രുചിയെ മാത്രമല്ല ആരോ?ഗ്യത്തെയും സാരമായി ബാധിക്കും. ആഹാരത്തിന് രുചി വേണമെങ്കില്‍ ഉപ്പ് പ്രധാന ഘടകമാണ്. അത് മാത്രമല്ല ചിലതരം ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവില്‍ ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന്റെ ഫ്‌ലൂയ്ഡ് ബാലന്‍സ് നിലനിര്‍ത്താനും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിനും ഉപ്പ് ആവശ്യമാണ്. എന്നാല്‍ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും കൂടിയ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ആരോ?ഗ്യത്തിന് ദോഷം ചെയ്യും.

വൃക്കകള്‍

ശരീരത്തില്‍ ഫ്‌ലൂയ്ഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകള്‍. എന്നാല്‍ ഉപ്പിന്റെ അമിത ഉപയോഗം വൃക്കകള്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുകയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ക്രമേണ വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കും.

 

രക്തസമ്മര്‍ദ്ദം

ഉപ്പ് കൂടുതല്‍ ഉപയോ?ഗിക്കുന്നതിലൂടെ രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാകുന്നു. ഉപ്പില്‍ സോഡിയം അടങ്ങിയതിനാല്‍ സോഡിയത്തിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് വാട്ടര്‍ റിറ്റെന്‍ഷന്‍ ഉണ്ടാക്കും. ഇത് രക്തത്തില്‍ വ്യാപ്തം കൂട്ടുകയും രക്തക്കുഴലുകളില്‍ സമ്മര്‍ദം കൂട്ടുകയും ചെയ്യും.

ഹൃദയം

രക്തസമ്മര്‍ദം കൂടിയാല്‍ ഹൃദ്രോഗസാധ്യതയും കൂടുന്നു. പക്ഷാഘാതം ഹൃദയത്തകരാറുകള്‍ ഇവയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

 

വാട്ടര്‍ റിറ്റെന്‍ഷന്‍

ഉപ്പ് അമിതമായാല്‍ ശരീരത്തില്‍ അമിതമായി വെള്ളം നിലനിര്‍ത്താനിടയാക്കും. വെള്ളം അടിഞ്ഞു കൂടുന്നത് നീര്‍ക്കെട്ടിനു കാരണമാകുന്നു. ഇത് കൈകളിലും കാലുകളിലും വീക്കം ഉണ്ടാകും.

ഓര്‍മശക്തി

ആഹാരത്തില്‍ അധികമായി ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കുന്നത് ബൗദ്ധിക പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ശ്രദ്ധ, ഓര്‍മശക്തി ഇവയെയെല്ലാം ബാധിക്കുന്നു. ഇത് മറവിയിലേക്കും ഓര്‍മശക്തിയുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂട്ടുകയും ചെയ്യും.

ഓസ്റ്റിയോ പോറോസിസ്

കൂടിയ അളവില്‍ ഉപ്പ് ഉപയോഗിച്ചാല്‍ മൂത്രത്തിലൂടെ കൂടിയ അളവില്‍ കാല്‍സ്യം പുറന്തള്ളാന്‍ ഇടയാക്കും. ഇത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും ഇത് ഓസ്റ്റിയോ പോറോസിസ് വരാനുള്ള സാധ്യതയും കൂട്ടുന്നു.

Also Read: കണ്ണിൽ നോക്കല്ലേ ! ചെങ്കണ്ണ് പകരുമോ ?

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

Related Articles

Popular Categories

spot_imgspot_img