ഇടതുമുന്നണിയുമായി തെറ്റിയ പി.വി.അൻവറിന് പിന്തുണയുമായി സിപിഎം പാലമേൽ ബ്രാഞ്ച് സമ്മേളനംCPM Palamel branch meeting in support of PV Anwar
അൻവറാണ് യഥാർഥ കമ്യൂണിസ്റ്റ് പോരാളിയെന്നും
മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും തിരുത്താൻ ഒരു പി.വി.അൻവർ ഉണ്ടാകേണ്ടി വന്നത് വലിയ ഗതികേടാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു പറഞ്ഞ ബ്രാഞ്ച് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേൽ ടൗൺ ബ്രാഞ്ച് സമ്മേളനമാണ് അൻവറിനെ പിന്തുണച്ചത്.