ഇഷ്ടക്കാരുടെ ഇഷ്ടം നടക്കട്ടെ; സിഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി

തിരുവനന്തപുരം: സിഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി. നവകേരള കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ.സീമയുടെ ഭർത്താവിന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കാലാവധി നീട്ടി നൽകുന്നത്. ഇതോടെ പദവിയിൽ മൂന്നാം ഊഴമാണ് ജയരാജിന് ലഭിക്കുന്നത്.CDIT Director G. Jayaraj has been extended again

ജയരാജിന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റിയെഴുതിയത് നേരത്തെ വലിയ വിവാദമായിരുന്നു. സിഡിറ്റിൽ രജിസ്ട്രാർ ആയിരുന്നു ജയരാജ്. വിരമിച്ച ശേഷവും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. രജിസ്ട്രാർ പോസ്റ്റിൽ ഇരുന്ന് ഡയരക്ടർ പോസ്റ്റിന്റെ യോഗ്യതകൾ അദ്ദേഹം തന്നെയാണ് മാറ്റിയെഴുതിയത്. ഇത് വിവാദമായിരുന്നു.

ഡയറക്ടറുടെ യോഗ്യതകൾ മാറ്റിയതോടെയാണ് ജയരാജിന് ഡയറക്ടർ ആയി നിയമനം ലഭിച്ചത്. ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിൽ ജയരാജന്റെ ശബ്ദസന്ദേശം വെളിയിൽ വന്നതും വിവാദമായിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയൻ ആണെങ്കിൽ ഡയറക്ടർ ആയി തന്നെ തന്നെ നിയമിക്കും എന്ന് പറയുന്ന ശബ്ദരേഖയാണ് പ്രചരിച്ചത്. ജയരാജനെതിരെയുള്ള ഹർജി ചില നിയമപ്രശ്നങ്ങൾ കാരണം തള്ളിപ്പോയതാണ് തിരിച്ചു വരാൻ അവസരം നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

‘ആതിഥേയത്വത്തിനു നന്ദി’; ഒടുവിൽ F35 തിരികെ പറന്നു

'ആതിഥേയത്വത്തിനു നന്ദി'; ഒടുവിൽ F35 തിരികെ പറന്നു സാങ്കേതിക തകരാറിനെ തുടർന്ന് സഹായം...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

Related Articles

Popular Categories

spot_imgspot_img