web analytics

Other Sports

കേരളത്തിന്റെ ആദ്യ ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് വിടവാങ്ങി; ശ്രീജേഷിനൊപ്പം പങ്കിട്ട അഭിമാന നിമിഷങ്ങൾ ഓർമ്മയാകുന്നു

കേരളത്തിന്റെ ആദ്യ ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് വിടവാങ്ങി; ശ്രീജേഷിനൊപ്പം പങ്കിട്ട അഭിമാന നിമിഷങ്ങൾ ഓർമ്മയാകുന്നു തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ പതിഞ്ഞത് 1972-ലെ മ്യൂണിക് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി...

ഗോഥയില്‍ വാശിയേറിയ പോരാട്ടം; കാണികളെ അമ്പരപ്പിച്ച് പെണ്‍ കരുത്ത്; ആവേശക്കാഴ്ചയായി ലുലുമാളിലെ ഗാട്ടാ ഗുസ്തിമത്സരം

കൊച്ചി: ഗോഥയില്‍ തീ പാറുന്ന പോരാട്ടം, വനിതാ ഗുസ്തി താരങ്ങളുടെ മിന്നുന്ന പ്രകടനം. കാണികള്‍ക്ക് ആവേശക്കാഴ്ച യൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 വനിതാ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം...
spot_imgspot_img

ചെസ്സിൽ വീണ്ടും ഇന്ത്യൻ തേരോട്ടം;ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടി കൊനേരു ഹംപി; നേട്ടം രണ്ടാം തവണ

ന്യൂയോര്‍ക്ക്: രാജ്യത്തേക്ക് മറ്റൊരു ചെസ് കിരീടം കൂടി. ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപിയാണ് കിരീടം നേടിയത്. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ...

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ

സിംഗപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ ദോമ്മരാജു ഗുകേഷ്. അവസാന മത്സരത്തിൽ നിലവിൽ ചാമ്പ്യൻ കൂടിയായ എതിരാളി ചൈനയുടെ ഡിങ് ലിറനെ തോൽപിച്ചാണ് ഗുകേഷ്...

സന്ധിവാതത്തെ തുടര്‍ന്ന്‌ പരിശീലനം മുടങ്ങുന്നു; കളിക്കളം വിടാനൊരുങ്ങി ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാള്‍

ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാള്‍ സന്ധിവാതത്തെ തുടര്‍ന്ന്‌ മുട്ടിനുണ്ടായ വേദന മൂലം കളിക്കളം വിടാനൊരുങ്ങുന്നു. എട്ടും ഒന്‍പതും മണിക്കൂര്‍ പരിശീലനം ചെയ്യുന്നത്‌ ഇപ്പോഴത്തെ സാഹചര്യത്തിൽ...

കാവലാൾക്ക് ആദരം; ആ നമ്പർ ഇനി മറ്റാർക്കും നൽകില്ല, ശ്രീജേഷിന്റെ 16ാംനമ്പര്‍ ജഴ്‌സി പിൻവലിച്ച് ഹോക്കി ഇന്ത്യ

ഡല്‍ഹി: പാരിസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം...

12 മാസത്തിനിടെ ഉത്തേജക ചട്ടം ലംഘിച്ചത് മൂന്നു തവണ; ഇന്ത്യയുടെ പാരാലിംപിക്‌സ് ചാമ്പ്യന്‍ പ്രമോദ് ഭഗത്തിന് വിലക്ക്‌

പാരിസ്: ഇന്ത്യയുടെ പാരാലിംപിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ വിലക്ക്. താരം ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18...

ജൂനിയർ ടീമിന്റെ പരിശീലകൻ ശ്രീജേഷ് തന്നെ; സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ

ഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും....