ബാക്ടീരിയകളെ നിയന്ത്രിച്ച് രോഗ പ്രതിരോധം സാധ്യമാക്കുന്നവയാണ് ആന്റിബയോട്ടിക്കുകൾ. എന്നാൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം നമ്മുടെ കുടലിൽ പ്രവർത്തിക്കുന്ന നല്ല ബാക്ടീരിയകളേയും നശിപ്പിക്കും. നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസപ്പെടുന്നതോടെ വിശപ്പില്ലായ്മ, വയറുവേദന, ദഹനക്കേട്, തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. Antibiotics and food habits ആന്റിബയോടിട്ടിക്‌സ് കഴിക്കുന്ന സമയത്തും ശേഷവും പ്രോബയോട്ടിക്‌സും , പ്രീബയോട്ടിക്‌സും കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ സഹായിക്കും. എന്താണ് പ്രോബയോട്ടിക്‌സ് . ആരോഗ്യപരമായ ബാക്ടീരിയകൾ എന്നു വിളിക്കുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്‌സ്, എല്ലാ […]
ലോഹ നിർമിതമായ വയറുകളും പല്ലിനോട് ചേർന്ന് നിൽക്കുന്ന മുത്തുകളും കൊണ്ട് ചെറിയ ബലം ഉപയോഗിച്ച് നിരതെറ്റിയും ഉന്തിയും നിൽക്കുന്ന പല്ലുകളെ ക്രമീകരിച്ചെടുക്കുന്ന രീതിയാണ് പല്ലിന് കമ്പിയിടൽ. Dental care without money പല്ലു തേക്കാനും വൃത്തിയായി സൂക്ഷിക്കാനും കമ്പിയിടൽകൊണ്ട് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനി വൃത്തിയാക്കേണ്ടി വന്നാൽ അധികം സമയവും ആവശ്യമാണ്. കമ്പി മുറുക്കുന്നതിനും മറ്റും വീണ്ടും ദന്തിസ്റ്റിനെ സമീപിക്കേണ്ടി വരും. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് ബുദ്ധിമുട്ടുകൾ മാറ്റാനുള്ള പ്രതിവിധിയാണ് പല്ലിൽ ക്ലിയർ അലൈനറുകൾ ഘടിപ്പിക്കൽ. പോളിയുറത്തെയിൻ റെസിൻ […]
മുതലമടയിലെ മാവിൻതോട്ടങ്ങളിൽ അതിർത്തിക്കപ്പുറത്തുനിന്നെത്തിക്കുന്ന കീടനാശിനി പ്രയോഗം ആശങ്ക ഉയർത്തുകയാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ദിവസവും കീടനാശിനികളുമായി ഇവിടെയെത്തുന്നത്. രാവിലെ 5 മണി മുതൽ മിനി ലോറികളിലും പിക്കപ്പ് വാനുകളിലുമായി ആയിരം മുതൽ 5000 ലിറ്റർ വരെയുള്ള കൂറ്റൻ ടാങ്കുകൾ നിറച്ച് കീടനാശിനികൾ കലക്കിക്കൊണ്ടു വരുന്നു. പത്തിചിറ കാടംകുറിശ്ശിയിൽ കഴിഞ്ഞ ദിവസം പ്രയോഗിച്ച കീടനാശിനി കടുത്ത ദുർഗന്ധം ഉയർത്തിയിരുന്നു. ജനവാസ മേഖലയിലും റോഡിന് ഇരുവശത്തുമുള്ള സ്വകാര്യമാവിൻ തോട്ടങ്ങളിലുമാണ് കടുത്ത ദുർഗന്ധമുള്ള കീടനാശിനി തളിച്ചത്. തോട്ടങ്ങളിൽ കലക്കിയ […]
ഇടുക്കി പൈനാവിൽ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചു. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ നിന്നും കണ്ടെത്തി. പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിന്റെ കാന്റീനില്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. കാന്റീന് ലൈസന്‍സുമില്ല. വൃത്തിഹീനമായാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ളം പരിശോധിച്ചതിന്റെ രേഖകളും ഇല്ല. തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടി. […]
രാവിലെ മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ ? രാത്രിയിൽ മദ്യപിച്ച ശേഷം പിറ്റേന്ന് രാവിലെ നിങ്ങൾക്ക് ഭയവും ഉത്കണ്ഠയും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. 22 ശതമാനം സാമൂഹിക മദ്യപാനികളും ഹാംഗ് ഓവർ ഉത്കണ്ഠ അല്ലെങ്കിൽ ‘ഹാംഗ്‌സൈറ്റി’ എന്ന് വിളിക്കുന്ന ഈ വികാരം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. Experts have discovered the real reason behind the hangover ചിലർക്ക് ഇത് നേരിയ വിറയൽ മാത്രമായിരിക്കാം, മറ്റുള്ളവർക്ക് ഇത് ഭയത്തിൻ്റെയും പരിഭ്രാന്തിയുടെയും ഒരു […]
ഒരു വ്യക്തിയുടെ രോഗസാധ്യതയും നേരത്തെയുള്ള മരണവും എത്രത്തോളം കൃത്യമായി പ്രവചിക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം വളരെക്കാലമായി ഉത്തരം തിരയുന്ന ആറു ചോദ്യമാണ്. ഇതിനു ഏറെക്കുറെ ഉത്തരമായി എന്ന് കരുതാവുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. Superhuman AI technology that accurately predicts human death-probabilities is on trial ലണ്ടനിലെ ഒരുകൂട്ടം ഗവേഷകരാണ് നിർണ്ണായക കണ്ടെത്തലിനുപിന്നിൽ. AI-ECG റിസ്ക് എസ്റ്റിമേഷൻ അല്ലെങ്കിൽ ‘എയറെ’ എന്നാണ് ഇതറിയപ്പെടുന്നത്. പരീക്ഷണങ്ങൾ വിജയകരമായി അവസാനിക്കുകയാണെങ്കിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ AI […]
ശ്രീകാര്യം സി.ഇ.ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും വിദ്യാർത്ഥികൾക്ക് നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി ലഭിച്ചു. തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം ക്യാന്റീനിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.സംഭവത്തെ തുടർന്ന് കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.സമരത്തിനിടെ കോളേജ് ക്യാന്റീൻ വിദ്യാർത്ഥികൾ ചേർന്ന് പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻറെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാൻറീൻ […]
ഫിറ്റ്നസ്സ് നിലനിർത്താനും ആരോഗ്യത്തിനും വേണ്ടി ഉള്ള വ്യായാമങ്ങളെപ്പോലെ തന്നെ തലച്ചോറിനും വ്യായാമം ആവശ്യമാണ്.തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളാണ് ന്യൂറോബിക്. തലച്ചോറിൻറെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങൾക്കും കണക്കുകൾക്കും ഉത്തരം കണ്ടെത്തുന്നതല്ല ഈ വ്യായാമം. കാഴ്ച, സ്പർശം, മണം, സ്വാദ്, കേൾവി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പല്ലു തേക്കാംനാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങൾ വലം […]
കാറിനുള്ളിലെ ദുർഗന്ധം മാറാനും യാത്രക്കിടയിലെ പോസിറ്റീവ് ഊർജത്തിനുമായി യാത്രികരിൽ വലിയ വിഭാഗം ഫ്രഷ്‌നറുകൾ എന്ന പേരിൽ അറിയപ്പെടുന്ന പെർഫ്യൂമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവ യാത്രക്കാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. Serious problems can arise if perfumes are not kept inside the car കാർ ഏറെ സമയം വെയിലത്തു കിടന്നു ഉള്ളിൽ ചൂടുവായു നിറയുമ്പോൾ പെർഫ്യൂമുകളിലെ രാസ ഘടകങ്ങൾ ശ്വസിക്കുന്നത് ചിലരിലെങ്കിലും ശ്വസന സംബന്ധിയായ പ്രശ്‌നങ്ങളുണ്ടാക്കാം. ചുമ , ശ്വസന വ്യവസ്ഥയിലെ […]
മുഖത്തും , മുടിയിലും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭംഗി വർധിപ്പിക്കാൻ മേക്കപ് ചെയ്യുന്ന പലർക്കും അറിവില്ലാത്ത ഓന്നാണ് മേക്കപ് അലർജി. Beware of makeup allergies. മേക്കപ് വസ്തുക്കൾ ഉപയോഗിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ , ചുവന്നു തടിക്കൽ, വെള്ളമൊലിക്കൽ തുടങ്ങിയവ അലർജിയുടെ ഭാഗമാണ് ഇത്തരം അലർജിയെ ഇറിറ്റന്റ് കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്നാണ് വിളിക്കുന്നത്. എന്നാൽ പെട്ടെന്നു തന്നെ മേ്കപ് അലർജികൾ ഉണ്ടാകണമെന്നില്ല. വർഷങ്ങളായുള്ള ഉപയോഗത്തിന് ശേഷവും ചൊറിച്ചിൽ , ചർമത്തിലെ നിറവ്യസ്ത്യാസം പോലെയുള്ള […]
© Copyright News4media 2024. Designed and Developed by Horizon Digital