Kerala

പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങി സേഫ്റ്റി പിൻവിജയകരമായി പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 12 മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് 4 സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തു. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ...

വിജിത്ത് വിജയനെ 21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നു; അതിസുരക്ഷാ ജയിലുകളിൽ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിസുരക്ഷാ ജയിലുകളിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പരാതി. യുഎപിഎ കേസുകളിൽ വിചാരണ തടവുകാരായി കഴിയുന്നവരെ 21 മണിക്കൂർ വരെ സെല്ലിൽ പൂട്ടിയിടുന്നുവെന്നാണ് ആക്ഷേപം. പന്തീരാങ്കാവ് കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ...
spot_imgspot_img

നെയ്യാറ്റിൻകര ശാഖാകുമാരി കൊലക്കേസ്; ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: നെയ്യാറ്റിൻകര ശാഖാകുമാരി കൊലക്കേസിൽ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്....

കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ; സംവിധായകൻ പോലീസ് പിടിയിൽ

കൊല്ലം: വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശംവെച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പളളിക്കൽ സ്വദേശി അനസ് സൈനുദ്ദീനാണ് പിടിയിലായത്. കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ...

കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം

ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് തടി ലോറിയിലെ ക്ലീനാർ മരിച്ചു. തടി ലോറിയിലെ ക്ലീനർ കോട്ടയം ഈരാറ്റുപേട്ട...

കേരളത്തിലെത്തുന്നത് എലിവിഷം ചേർത്ത എം.ഡി.എം.എ

തിരുവനന്തപുരം: മയക്കുമരുന്നിലും വ്യാജന്മാരുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.ഡി.എം.എ എന്ന...

പിടിക്കുന്ന പാമ്പുകളെ തുറന്നു വിടുന്നില്ല; വിഷമെടുക്കൽ മാഫിയ പിടിമുറുക്കുന്നു

തിരുവനന്തപുരം: വീടുകളിൽ നിന്നടക്കം പിടിക്കുന്ന വിഷപ്പാമ്പുകളെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നതായി റിപ്പോർട്ട്. വനം ഇന്റലിജൻസും​ വിജിലൻസുമാണ് രഹസ്യ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. വിഷമെടുക്കുന്നതിന് വേണ്ടിയാണ് പാമ്പുകളെ കടത്തുന്നത്. എന്നാലിത്...

കൊല്ലത്ത് നിന്ന് കാണാതായ 3 പെണ്‍കുട്ടികളെയും കണ്ടെത്തി

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത മൂവരെയും എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്. 13,14, 17 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ...