India

ദിവസങ്ങൾക്കുള്ളിൽ ചത്ത് വീണത് 2500 ലേറെ കോഴികൾ; ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു

ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടരുന്നത്. 2500 ലേറെ കോഴികളാണ് ദിവസങ്ങൾകൊണ്ട് മാത്രം ചത്ത് വീണത്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്. സംഭവത്തിന് പിന്നാലെ അധികൃതർ...

ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു, ഇപ്പോൾ താമസം വൃന്ദാവനത്തിലാണ്..മീരയായി മാറിയ നഴ്സിന്റെ കഥ

ഹരിയാന സ്വദേശിയായ യുവതി ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു! ഹരിയാനയിലെ സിർസ സ്വദേശിയായ ജ്യോതി ഭട്വർ ആണ് ഭഗവാൻ ശ്രീകൃഷ്ണനെ തന്റെ ഭർത്താവായി സ്വീകരിച്ചത്. മഥുരയിലെ ശ്രീ ധാം വൃന്ദാവനിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നതെന്നാണ്...
spot_imgspot_img

രണ്ടുപേരെ കുത്തി മലർത്തി; കൊലപാതകത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത അഞ്ചംഗ സംഘം

ഡൽഹി: ഡൽഹിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗാസിയാപൂരിലും ന്യൂ അശോക് നഗറിലുമായി രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആറ് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് ഈ രണ്ട്...

‘യന്തിരൻ’ സിനിമ കോപ്പിയടി ; സംവിധായകൻ ശങ്കറിൻറെ 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

പ്രശസ്തമായ യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി. ശങ്കറിൻറെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ്...

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടയ്ക്ക് ഹൃദയാഘാതം: പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയിലാണ് സംഭവം. സിംഗരായപള്ളി ഗ്രാമത്തിൽ നിന്നുള്ള 16കാരിയായ ശ്രീനിധിയാണ് മരിച്ചത്. പെൺകുട്ടി വ്യാഴാഴ്ച...

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം; ചികിത്സയിൽ തുടരുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. ഇന്നലെ രാവിലെയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍...

ഓടിക്കയറാൻ ശ്രമിക്കവേ, കാൽ വഴുതി: ട്രെയിനിന്റെ അടിയിൽപ്പെട്ടു മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ അടിയിൽപ്പെട്ടു മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. മധുരയിൽ കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. ഇന്നു രാവിലെ 8.29നായിരുന്നു അപകടം. ചെങ്കോട്ട...

കുംഭ മേളയിൽ സ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

മധ്യപ്രദേശ്: മഹാ കുംഭ മേളയിൽ സ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കുടുംബത്തോടൊപ്പം എത്തിയാണ് സോമനാഥ് പ്രയാ​​ഗ് രാജിൽ പങ്കെടുത്തത്. ത്രിവേണി തീരത്ത്...