web analytics

വീണ്ടും വിസ്മയമായി ബബിയ; ഇത്തവണ കണ്ടത് ശ്രീകോവിലിന് സമീപം; അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് മുമ്പിൽ മുതലക്കുഞ്ഞ്

കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശ്രീകോവലിന് സമീപം എത്തിയത്. അരമണിക്കൂറോളം അവിടെ കിടന്നശേഷം കുളത്തിലേക്ക് തിരികെ പോയി.Baby crocodile in front of devotees at Anantapadmanabha Swamy Temple, Ananthapuram

ക്ഷേത്ര പൂജാരി സുബ്രഹ്മണ്യ ഭട്ട് വൈകുന്നേരം നട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞു ബബിയയെ കണ്ടത്. തുടർന്ന് അദ്ദേഹം ദൃശ്യം മൊബൈലില്‍ പകർത്തി. ഏകദേശം നാലരയടി നീളമുണ്ട്‌ മുതലക്കുഞ്ഞിനു.

മുതല വസിക്കുന്ന ക്ഷേത്രക്കുളം എന്ന നിലയിൽ അനന്തപുരം ക്ഷേത്രം ഏറെ പ്രശസ്തമാണ്. യഥാർത്ഥ ബിബിയ 2022 ഒക്ടോബർ 9നാണ് പ്രായാധിക്യം മൂലം ചത്തത്.

80 വർഷത്തോഷം ബബിയ കുളത്തിലുണ്ടായിരുന്നു. പകരം മറ്റൊരു മുതല എത്തുമെന്ന് പ്രശ്നം വയ്‌പ്പിൽ കണ്ടെത്തിയിരുന്നു.

2023 നവംബറിലാണ് ക്ഷേത്രക്കുളത്തില്‍ വീണ്ടും മുതലയുടെ സാന്നിധ്യം അധികൃതർ തിരിച്ചറിഞ്ഞത്. ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ അതേ മടയ്‌ക്കുള്ളില്‍ തന്നെയാണ് പുതിയ മുതലയെയും കണ്ടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

10 വയസുകാരിയുടെ സാമ്പത്തിക ബുദ്ധി വൈറൽ; പുതുവത്സര സമ്മാനപണം സ്വർണ്ണമായി മാറ്റി സൂക്ഷിച്ച് ലക്ഷങ്ങളുടെ ലാഭം

10 വയസുകാരിയുടെ സാമ്പത്തിക ബുദ്ധി വൈറൽ; പുതുവത്സര സമ്മാനപണം സ്വർണ്ണമായി മാറ്റി...

സൈബർ കള്ളന്മാർക്ക് പൂട്ട്; രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി

രാജ്യത്ത് ഒരു വർഷത്തിനിടെ അഞ്ച് കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കി രാജ്യത്തെ ഡിജിറ്റൽ...

ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ...

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ മലപ്പുറം: പോക്സോ...

Related Articles

Popular Categories

spot_imgspot_img