superadmin

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണമേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി മുതലാണ് വിവാഹങ്ങൾ നടക്കുക. ഈ സാഹചര്യത്തിൽ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍...

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മഞ്ഞൾ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ മഞ്ഞൾ ബോർഡ് രൂപവത്കരിച്ച വേളയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്‌ഗോയലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....

കാട്ടുപോത്തിന്റെ ചാണകത്തിൽ മുളക്കുന്ന മാജിക്ക് മഷ്റൂം; ലഹരിയല്ലെന്ന് കോടതി നിരീക്ഷിച്ചതിനു പിന്നിൽ

യുവാക്കൾക്കിടയിൽ മാജിക്ക് മഷ്റൂം ഉപയോഗം വർദ്ധിക്കുുന്നതായാണ് വിവരം. മാജിക്ക് മഷ്റൂം ഉപയോഗിക്കാനും വാങ്ങാനും മാത്രമായി മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നിരവധി പേരാണ് വരുന്നത്. തണുപ്പേറിയ ഉയർന്ന മലനിരകളിൽ,...

ഇത് ഞങ്ങളുടെ ചാളയല്ല, ഞങ്ങളുടെ ചാള ഇങ്ങനല്ല; ചാളയ്ക്ക് ഇതെന്തു പറ്റി…?

ചാള വില താഴോട്ട് ഇടിഞ്ഞതോടെ മത്സ്യമേഖലയിൽ കടുത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാള ജനങ്ങൾക്ക് വേണ്ടാതായതാണ് മത്സ്യത്തൊഴിലാളികളെയും വഞ്ചി ഉടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ട്രോളിംഗ്...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡൻ്റ് എൻഡി...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു...
spot_imgspot_img

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ; സംഭവം ഇന്നലെ രാത്രി

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ. ചെന്നൈ താംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ...

വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട മൂന്നു നവജാത ശിശുക്കളുടെ മാതാപിതാക്കളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ...

തൃശൂരിൽ ഷവർമ്മ കഴിച്ച ഏഴുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്

തൃശൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്നുമാണ് ഇവർ...

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നെ​ടു​മ​ങ്ങാ​ട് ഇ​ഞ്ചി​യ​ത്താണ് അപകടം.അ​പ​ക​ട​ത്തി​ൽ കാ​വ​ല്ലൂ​ർ സ്വ​ദേ​ശി ദാ​സി​നി(61) ആ​ണ്...

ഗുരുതരാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ ! വീഡിയോ

ഗുരുതരാവസ്ഥയിൽ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലുള്ള സ്വന്തം നായക്കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ. തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം. ആരോ​ഗ്യസ്ഥിതി മോശമായിരുന്ന നായക്കുഞ്ഞിന് മൃ​ഗഡോക്ടർമാർ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും...

സ്കൂൾ വിദ്യാർത്ഥിനികളോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമം; 48 കാരൻ പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനികളോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ. തിരുവനന്തപുരം കല്ലറയിൽ ആണ് സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശി രാജു ആണ് പിടിയിലായത്....