Anila Sukumaran

ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്

മുംബൈ: ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. മുംബൈയിലെ ഇംപീരിയല്‍ പാലസില്‍ ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ എന്ന സിനിമയിലെ ഗാനരംഗത്തിനിടെ ചിത്രീകരണത്തിനിടെയാണ്...

നെടുമങ്ങാട് ബസ് അപകടം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ അരുൾദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.(Nedumangad bus accident;...

രോഗിയായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ

കോഴിക്കോട്: രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകനെ പിടികൂടി പോലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പോലീസ് ആണ് പിടികൂടിയത്.(son killed...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല. ഇന്നു ശിക്ഷാവിധിയില്‍ വാദം നടക്കും. തുടർന്ന് ശിക്ഷ പിന്നീട് വിധിക്കും. കേസില്‍ ഗ്രീഷ്മയും...

മാജിക് മഷ്റൂം ലഹരി വസ്തുവല്ല; സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസെന്ന് ഹൈക്കോടതി

കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി. സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നുമാണ് ഹൈക്കോടതിയുടെ പറഞ്ഞു. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ഹൈക്കോടതി...

ചേന്ദമം​ഗലം കൂട്ടക്കൊലപാതകം; പ്രതിയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്

കൊച്ചി: പറവൂർ ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഋതു ജയനെ (27) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. സംഭവ സമയത്ത് പ്രതി...
spot_imgspot_img

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. കഴിഞ്ഞ ദിവസം കല്ലറ പൊളിച്ചെടുത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് സമാധി ചടങ്ങുകൾ...

എൻ എം വിജയന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൽപറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അഴിമതി ആരോപണങ്ങളിൽ എടുത്ത 3 കേസുകള്‍ ഉൾപ്പെടെ...

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; പ്രതി ചേർത്ത കോൺഗ്രസ് നേതാക്കളുടെ ഫോൺ സ്വിച്ച്ഡ് ഓഫ്, മുൻ‌കൂർ ജാമ്യത്തിന് ശ്രമം

കൽപറ്റ: ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിലെന്ന് സൂചന. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ,...

ആലുവയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 40 പവനും എട്ടരലക്ഷം രൂപയും കവർന്നു

കൊച്ചി: ആലുവയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുടർന്ന് വൻ മോഷണം. എട്ടരലക്ഷം രൂപയും 40 പവനും നഷ്ടമായി. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ജസ്റ്റിൻ ട്രൂഡോ. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് ജസ്റ്റിൻ ട്രൂഡോ രാജി വെച്ചത്....

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ ബാബു വർഗീസിന് വിട നൽകി അമേരിക്കൻ മലയാളി സമൂഹം

ന്യൂയോര്‍ക്ക്: അന്തരിച്ച ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ പുനലൂര്‍ ഇളമ്പര്‍ പൊയ്കയില്‍ കുടുംബാംഗം ബാബു വര്‍ഗീസി (70) ന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....