പ്രളയത്തില്‍ മുങ്ങി ആസാം; ദുരിതത്തിലായത് ആറ് ലക്ഷം പേർ; മരണ നിരക്ക് കൂടുന്നു

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കച്ചാറിൽ രണ്ട് മരണങ്ങളും നാഗോണിൽ ഒരു മരണവുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. മെയ് 28 ന് ആരംഭിച്ച വെള്ളപ്പൊക്കം ഇതുവരെ ആറ് ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചത്.

ഹൈലകാന്തി, കരിംഗഞ്ച്, ഹോജായ്, ദേമാജി, കാംരൂപ്, ദിബ്രുഗഡ്, നാഗോൺ, മോറിഗാവ്, കച്ചാർ, സൗത്ത് സൽമാര, കർബി, ആംഗ്ലോങ് വെസ്റ്റ്, ഗോലാഗുട്ട്, ദിമ ഹസൗ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നാഗോണിലാണ് ഏറ്റവും മോശം അവസ്ഥ. ജില്ലയിൽ മൂന്ന് ലക്ഷത്തിലേറെ പേർ വെള്ളപ്പൊക്കത്തിൽ പെട്ടു. കച്ചാർ ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.

സംസ്ഥാനത്തെ 193 ദുരിതാശ്വാസ ക്യാമ്പുകളിലായി 39,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും ഇതുവരെ 4,931 ഹെക്ടര്‍ കൃഷിയിടമാണ് നശിച്ചത്. വിവിധ ഇടങ്ങളിലെ പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

 

Read More: വിദ്യാർത്ഥികളല്ലേ ഇംപോസിഷൻ എഴുതിയാലേ പഠിക്കൂ; ‘ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്നെഴുതിയത് 100 തവണ, ഒപ്പം 1000 രൂപ പിഴയും

Read More: വോഡഫോൺ ഐഡിയയ്ക്ക് കൂടുതൽ തിരിച്ചടി; കുടിശിക വീട്ടിയില്ലെങ്കിൽ 5ജി സേവനത്തിനായി ടവർ നൽകില്ലെന്ന് ഇൻഡസ് ടവേഴ്‌സ്

Read More: പ്രതിസന്ധി അയയുന്നില്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

Related Articles

Popular Categories

spot_imgspot_img