വ്യാജ ചാർജറുകൾ നിങ്ങളുടെ വാച്ചിനെ നശിപ്പിച്ചേക്കാം; മുന്നറിയിപ്പ് നൽകി ആപ്പിൾ, തിരിച്ചറിയാൻ വഴികളുണ്ട്

ആപ്പിൾ വാച്ച് ഉപയോഗിക്കുന്നവര്‍ക്കായി വ്യാജ ചാർജറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആപ്പിൾ. വ്യാജ ചാർജറുകൾ ഉപയോഗിക്കുന്നത് വഴി ഉപകരണത്തിന് കേടുപാട് വരുമെന്നും ബാറ്ററിയുടെ ആയുസ് കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സർട്ടിഫൈഡ് ചാർജറുകളും വ്യാജ വ്യാജ ചാർജറുകളും എങ്ങനെ തിരിച്ചറിയാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

>ആപ്പിൾ നിർമിച്ച ആധികാരിക ചാർജിങ് കണക്ടറുകൾക്ക് വെള്ള നിറമാണ്. ചില ആപ്പിൾ വാച്ച് ചാർജറുകൾക്ക് ചാർജിങ് കേബിളിൽ ടെക്സ്റ്റും റെഗുലേറ്ററി അടയാളങ്ങളും ഉണ്ട്.

>പല നിറങ്ങളിൽ വരുന്നതോ കണക്ടറുകവുടെ മുകളിൽ എഴുത്തുകൾ ഉള്ളതോ ആയവ ആപ്പിൾ സർട്ടിഫൈഡ് ആയിരിക്കില്ല.

>ആപ്പിൾ നിർമിച്ചതാണെങ്കിൽ, ഇതിലേതെങ്കിലും മോഡൽ നമ്പർ ഉറപ്പായും കാണാം- A1570, A1598, A1647, A1714, A1768, A1923,A2055,A2056, A2086, A2255, A2256, A2257,A2458, A2515, A2652, A2879

>മാക് ഉപയോഗിച്ച് നിങ്ങൾക്ക് ചാർജറിന്റെ നിർമാതാവിനെ പരിശോധിക്കാനും കഴിയും. എങ്ങനെയെന്ന് നോക്കാം

1. ആപ്പിൾ വാച്ച് ചാർജിങ് കേബിൾ നിങ്ങളുടെ Mac-ലേക്ക് ബന്ധിപ്പിക്കുക

2. നിങ്ങളുടെ Mac-ൽ, Apple മെനു തിരഞ്ഞെടുക്കുക

3. സിസ്റ്റം ക്രമീകരണങ്ങൾ, തുടർന്ന് സൈഡ്‌ബാറിലെ ജനറൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക

4. വലതുവശത്തുള്ള എബൗട്ട് ക്ലിക്ക് ചെയ്യുക

5. സിസ്റ്റം റിപ്പോർട്ട് ക്ലിക്ക് ചെയ്യുക

6. യുഎസ്ബി ക്ലിക്ക് ചെയ്യുക

7. വിശദാംശങ്ങൾ കാണുന്നതിന് നിങ്ങളുടെ വാച്ച് ചാർജർ തിരഞ്ഞെടുക്കുക

8. ആപ്പിൾ നിർമിച്ച വാച്ച് ചാർജറുകൾ Apple Inc-നെ നിർമാതാവായി കാണിക്കും

 

Read Also:വെബ് ബ്രൗസറുകളിൽ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടേക്കാം; മുന്നറിയിപ്പ് നൽകി കേന്ദ്രം

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​നം; ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ ബ​ന്ധ​ത്തി​ൽ വീ​ണ്ടും പോലീസ് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ...

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

യുഎസിൽ നിന്ന് 205 ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം....

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

മാപ്പ് പറയണം, 10 കോടി രൂപ നഷ്ടപരിഹാരം നൽകണം; രാജീവ് ചന്ദ്രശേഖർ നൽകിയ കേസിൽ ശശി തരൂരിന് സമൻസ് അയച്ച് കോടതി

ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ്...

Related Articles

Popular Categories

spot_imgspot_img