web analytics

അമേരിക്കൻ എണ്ണക്കപ്പൽ കൂട്ടിയിടിച്ച് തീപിടിച്ചു

അമേരിക്കൻ എണ്ണക്കപ്പൽ കൂട്ടിയിടിച്ച് തീപിടിച്ചു

മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടുത്തം. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.

അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രാദേശിക സമയം പുലർച്ചെ 1.40 ന് ആയിരുന്നു സംഭവം.

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽ പെട്ടത് എന്നാണ് വിവരം.

ഇറാഖിലെ ബസറ ഓയിൽ ടെർമിനലിൽ നിന്ന് പ്രാദേശിക സമയം ഇന്ന ഒമ്പതരയോടെ പുറപ്പെട്ട കപ്പൽ ഇന്നു പുലർച്ചെ 1.37 നാണ് അപകടത്തിൽ പെട്ടത്.

അഡലിൻ കപ്പലിൽ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. (അമേരിക്കൻ എണ്ണക്കപ്പൽ കൂട്ടിയിടിച്ച് തീപിടിച്ചു)

ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം

LONDON: യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ജാതിചോദിച്ചുള്ള ക്രൂരമായ ആക്രമണം. ലണ്ടനിലെ പാർക്കിൽ വച്ച് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളാണ് പഹൽഗാം മോഡൽ ആക്രമണത്തിന് ഇരയായത്.

മെയ് 30 ന് രണ്ട് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കാൻ ഹാരോ റിക്രിയേഷൻ ഗ്രൗണ്ടിൽ പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

ക്രിക്കറ്റ് കളിയുടെ ഇടവേളയിൽ, വൈകുന്നേരം 6 മണിക്ക് കുട്ടികൾ മൂവരും ഒരു കടയിലേക്ക് പോയി. എട്ട് പേരടങ്ങുന്ന ഒരു സംഘം ആ കഫേയിൽ ഇരിക്കുന്നുണ്ടായിരുന്നു. അതിൽ ചില സ്ത്രീകൾ ഹിജാബ് ധരിച്ചിരുന്നു എന്നും കുട്ടികൾ പറയുന്നു.

കഫേയ്ക്ക് പുറത്തുള്ള പുരുഷന്മാരിൽ ഒരാൾ എഴുന്നേറ്റ് മൂന്ന് കുട്ടികളുടെയും ആടുത്തേക്ക് വന്നു. ഒരു പ്രകോപനവുമില്ലാതെ അയാൾ എന്തിനാണ് കുടുംബത്തെ നോക്കുന്നതെന്ന് ചോദിച്ച് മനപ്പൂർവ്വം വഴക്കുണ്ടാക്കാൻ ശ്രമിച്ചു.

ഏകദേശം 30 മിനിറ്റിനുശേഷം, കഫേ ഗ്രൂപ്പിലെ മൂന്ന് പുരുഷന്മാർ, സമീപമെത്തി അവരുടെ ജാതി ചോദിക്കുകയും കുട്ടികൾ ഇന്ത്യക്കാരനും ശ്രീലങ്കക്കാരനുമാണെന്ന് മറുപടി നൽകിയതോടെ ആക്രമിക്കുകയും ആയിരുന്നു ഏതാണ് വിവരം. (ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം)

തലയ്ക്ക് പരിക്കേറ്റ രണ്ടുകുട്ടികൾ അബോധാവസ്ഥയിലായി താഴെവീണു. പരുക്കേറ്റ എല്ലാവരെയും നോർത്ത്വിക്ക് പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും മുറിവുകളും ചതവുകളും ഉണ്ടായിരുന്നു, രണ്ടുപേർക്ക് മുഖത്ത് എല്ലുകൾക്ക് പൊട്ടലുണ്ട്.

ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ റേഡിയോഗ്രഫി പഠിക്കുന്ന ഒന്നാംവർഷ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ 20 വയസ്സുള്ള ബ്രിട്ടീഷ് ഇന്ത്യൻ ഗുജറാത്തി വംശജനാണ്.

ബ്രിട്ടീഷ് ഇന്ത്യക്കാരനും സുഹൃത്തും അബോധാവസ്ഥയിൽ നിലത്ത് വീഴുന്നത് വരെ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് ഇന്ത്യൻ വിദ്യാർത്ഥിയുടെ സഹോദരി പറഞ്ഞു.

ഐറിഷ് ആശുപത്രികളിൽ കിടക്ക ഇല്ലാതെ രോഗികൾ

ഐറിഷ് ആശുപത്രികളിൽ കിടക്കയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 400 കടന്നതായി റിപ്പോർട്ട്. ഐറിഷ് മിഡ്‌വൈവ്‌സ് ആൻഡ് നഴ്‌സസ് ഓർഗനൈസേഷന്റെ (INMO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്.

ഏറ്റവും കൂടുതൽ ആളുകൾ കിടക്കകൾക്കായി കാത്തിരിക്കുന്ന ആശുപത്രി ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ്, 76 പേർ. അതേസമയം ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിൽ സമാനമായ അവസ്ഥയിൽ 31 രോഗികളുണ്ട്.

അത്യാഹിത വിഭാഗത്തിൽ 240 രോഗികളാണ് കാത്തിരിക്കുന്നത്. 160 പേർ ആശുപത്രികളിലെ മറ്റ് വാർഡുകളിൽ ഉണ്ട്…Read More

ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ6ന് ഇനി വനിതാ നേതൃത്വം

ലണ്ടൻനിൽ സ്ഥിതിചെയ്യുന്ന ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ6 ഇനി വനിതാ നേതൃത്വം നൽകുന്നു. ബ്ലെയ്സ് മെട്രെവലി എന്ന വനിതാ ഇതിന്റെ നയപ്പെട്ട ചരിത്രത്തിലേക്ക് മുഴുകുന്നു.

എംഐ6 ന്റെ 116 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഇതിന്റെ നേതൃത്വത്തിനു സന്മാനം നേടുന്നു.

ഒക്ടോബറിൽ റിച്ചഡ് മീർ പദവി വിലക്കുന്ന ഒഴിവിലാണ് ബ്ലെയ്സ് നിയോഗിക്കാൻ നിർണ്ണയിച്ചത്. ഏജൻസിയയുടെ പതിമൂന്നാമത്തെ മേധാവി ആയി ബ്ലെയ്സ് ഉയരുന്നു.

1999ൽ സർവീസിൽ പ്രവേശിച്ച ബ്ലെയ്സ് നിലവിൽ ഏജൻസിയുടെ ടെക്നോളജി ആൻഡ് ഇന്നവേഷൻസ് സർവീസ് മേധാവിയാണ്. പുതിയ സ്ഥാനലബ്ധിയിൽ അഭിമാനവും ആദരവും ഉണ്ടെന്നായിരുന്നു ബ്ലെയ്സിന്റെ പ്രതികരണം.

ചരിത്രപരമായ നിയോഗം എന്നാണ് ബ്ലെയ്സിന്റെ നിയമനത്തെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വിശേഷിപ്പിച്ചത്.

രാജ്യസുരക്ഷയ്ക്ക് ഉപകാരപ്രദമായ രഹസ്യവിവരങ്ങൾ രാജ്യാന്തരതലത്തിൽ ശേഖരിച്ച് ഭീകരാക്രമണങ്ങൾ തടയുകയും ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുകയുമാണ് എംഐ6ന്റെ പ്രധാന ലക്ഷ്യം.

പുതിയ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഏജൻസി നിർണായക സംഭാവനകളാണ് നൽകുന്നത്. ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ എംഐ5യുമായി സഹകരിച്ചാണ് എംഐ6ന്റെ പ്രവർത്തനം.

രാജ്യത്തിന്റെ വിദേശ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിൽ ഈ ഏജൻസികൾ ചെയ്യുന്ന സേവനം അതി നിർണായകമാണ്. ഈ ദൗത്യത്തിനാകും 47വയസ്സുകാരിയായ ബ്ലെയ്സ് ഇനി നേതൃത്വം നൽകുക.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

​”തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!” 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ

​"തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!" 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ 2021ലെ...

​”അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…” – പത്മജ വേണുഗോപാൽ

​"അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…" - പത്മജ വേണുഗോപാൽ തൃശൂര്‍: കെ...

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

Related Articles

Popular Categories

spot_imgspot_img