web analytics

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിലൊന്നാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പലപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. 

ഇത്തവണ, 25 വർഷത്തെ വിവാഹജീവിതത്തിൽ നിന്നുള്ള ഒരു തമാശ ഓർമ പങ്കുവച്ച അക്ഷയ് കുമാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

‘വീൽ ഓഫ് ഫോർച്യൂൺ’ എന്ന പരിപാടിയിൽ നടൻ റിതീഷ് ദേശ്മുഖും ഭാര്യയും നടിയുമായ ജനീലിയ ഡിസൂസയും അതിഥികളായി എത്തിയപ്പോഴായിരുന്നു അക്ഷയിന്റെ രസകരമായ പരാമർശം. 

ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് ദേഷ്യം വന്നിട്ടുണ്ടോ എന്ന് തനിക്ക് മനസ്സിലാകുന്നത് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണെന്ന് അക്ഷയ് പറഞ്ഞു.

താൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും എന്നും, കാരണം ട്വിങ്കിൾ കിടക്കയിൽ വെള്ളം ഒഴിച്ചുവയ്ക്കുമെന്നുമാണ് അക്ഷയ് തമാശയായി പറഞ്ഞത്. 

ഈ പരാമർശം കേട്ട് റിതീഷും ജനീലിയയും പൊട്ടിച്ചിരിക്കുന്നതും ഷോയിലെ ദൃശ്യങ്ങളിൽ കാണാം.

ജനുവരി 27 മുതൽ അക്ഷയ് കുമാർ അവതാരകനായി എത്തുന്ന ‘വീൽ ഓഫ് ഫോർച്യൂൺ’ പ്രേക്ഷകർക്ക് മുന്നിലെത്തും. അമേരിക്കയിൽ ഏറെ ജനപ്രിയമായ അതേ പേരിലുള്ള ഷോയുടെ ഇന്ത്യൻ പതിപ്പാണ് ഈ പരിപാടി.

English Summary

Akshay Kumar’s humorous remark about his wife Twinkle Khanna during the show Wheel of Fortune has gone viral on social media. Sharing a light-hearted moment from their 25-year-long marriage, Akshay joked that he realizes his wife is angry when he goes to bed at night, finding his side soaked with water. The comment amused guests Riteish Deshmukh and Genelia D’Souza. Wheel of Fortune, hosted by Akshay Kumar, will premiere on January 27 as the Indian adaptation of the popular American game show.

akshay-kumar-twinkle-khanna-funny-marriage-moment-wheel-of-fortune

Akshay Kumar, Twinkle Khanna, Bollywood Couples, Wheel of Fortune, Celebrity News, Viral Video, Bollywood Entertainment

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

Other news

കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ അതും രാജാ രവിവർമ്മയുടെ; ഇക്കണക്കിനാണെങ്കിൽ നശിച്ച് നാറാണ കല്ല് കാണും

കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ അതും രാജാ രവിവർമ്മയുടെ; ഇക്കണക്കിനാണെങ്കിൽ നശിച്ച് നാറാണ...

നടുക്കുന്ന ക്രൂരത ! എച്ച്.ആർ മാനേജറെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി കാമുകൻ; ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു…

ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു… ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് യുവതിയെ കാമുകന്‍...

അമേരിക്കൻ മോഹങ്ങൾക്ക് കടുപ്പമേറുന്നു; എച്ച്-1ബി വിസകൾക്ക് വിലക്കേർപ്പെടുത്തി ടെക്സസ്! മലയാളികൾക്കും തിരിച്ചടി?

ഓസ്റ്റിൻ: വിദേശ ജീവനക്കാരുടെ അമേരിക്കൻ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടെക്സസ്...

ശബരിമല സ്വർണ്ണക്കവർച്ച: തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങുമോ?

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പ്രതിസ്ഥാനത്തുള്ള തന്ത്രി...

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ 2,55,97,600

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ...

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ...

Related Articles

Popular Categories

spot_imgspot_img