web analytics

ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ് ഇയർ, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയർ, ഫിറ്റ്നസ് അഡിക്ട്…2025ലും ഫിറ്റ്‍നസിന്റെ കാര്യത്തിൽ നോ കോംപ്രമൈസ് എന്ന് നടി നീത പിള്ള

നടി നീത പിള്ളയ്ക്ക് 2025ലും ഫിറ്റ്‍നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ല. വർക്കൗട്ട് ചെയ്യുന്ന വിഡിയോ പങ്കുവച്ചാണ് പുതുവർഷത്തിലേക്കു കടക്കുന്നതിന്റെ ആകാംക്ഷയും ആവേശവും ആരാധകരോട് പങ്കുവച്ചത്. ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ് ഇയർ, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയർ, ഫിറ്റ്നസ് അഡിക്ട് എന്നീ ഹാഷ്ടാഗുകളും നടി പോസ്റ്റിനൊപ്പം പങ്കുവച്ചു.

പൂമരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നീത. ദ് കുങ്ഫു മാസ്റ്റർ, പാപ്പൻ, വർഷങ്ങൾക്കു ശേഷം എന്നിവയാണ് നടിയുടെ മറ്റു മലയാള സിനിമകൾ.

https://www.instagram.com/reel/DEFg0f_yRyo/?utm_source=ig_web_button_share_sheet

അമേരിക്കയിൽ പോസ്റ്റ് ഗ്രാജ്വേഷൻ പഠിക്കുന്നതിനിടെ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു നീത. പഠനം പൂർത്തിയാക്കിയ ശേഷം ചെറിയൊരു അവധിയെടുത്ത് നാട്ടിലെത്തിയപ്പോൾ അപ്രതീക്ഷിതമായി ‘പൂമരം’ എന്ന ചിത്രത്തിന്റെ ഓഡിഷന് പോവുകയായിരുന്നു. തുടർന്ന് ഏബ്രിഡ് ഷൈനിന്റെ തന്നെ ‘കുങ്ഫു മാസ്റ്ററി’സിനിമയിൽ മാർഷ്യൽ ആർട്ടിസ്റ്റായും വിസ്മയപ്രകടനമാണ് നീത കാഴ്ചവച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

Related Articles

Popular Categories

spot_imgspot_img