web analytics

20 വര്‍ഷമായി സഹിക്കുന്ന ദുരിതം; ചിത്രലേഖയ്ക്ക് കൈത്താങ്ങായി ആം ആദ്മി പാര്‍ട്ടി; കത്തിച്ച ഓട്ടോറിക്ഷയ്ക്ക് പകരം പുതിയ ഓട്ടോ

കഴിഞ്ഞ 20 വര്‍ഷമായി സിപിഎം ശക്തി കേന്ദ്രമായ പയ്യന്നൂര്‍ എടാട്ട് സിപിഎം – സിഐടിയു തൊഴില്‍പീഡനത്തിന് ഇരയായി വരുമാന മാർഗമായ ഓട്ടോ പോലും നഷ്ടപ്പെട്ട ദളിത് യുവതിയായ ചിത്രലേഖയ്ക്ക് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി. 9 മാസം മുന്‍പ് കാട്ടാമ്പള്ളിയിലെ വീട്ടില്‍ നിന്നും അജ്ഞാതർ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് തൊഴില്‍രഹിതയായ ചിത്രലേഖയ്ക്ക് ആം ആദ്മി വനിതാ വിഭാഗമായ മഹിളാ ശക്തി പുതിയ ഓട്ടോറിക്ഷ നല്‍കി. തുടര്‍ച്ചയായി സിഐടിയു – സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന സംഘം രാത്രിയില്‍ ചിത്രലേഖയുടെ വീടാക്രമിക്കുകയും ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കൈത്താങ്ങായി എത്തിയത്. പയ്യന്നൂര്‍ എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ ജോലി ചെയ്തിരുന്ന കാലത്ത് ദളിത് യുവതിയായ ചിത്രലേഖയ്ക്ക് നേരെ അവിടെ നിന്നും ഭ്രഷ്ട് കല്‍പ്പിക്കുകയും ഇതേ തുടര്‍ന്ന് ഇവര്‍ കണ്ണാടിപറമ്പിലേക്ക് സ്ഥലം മാറുകയും ചെയ്തിരുന്നു. ജീവിതത്തിനായുളള ഉപജീവനമാര്‍ഗം തിരിച്ചുകിട്ടിയതിൽ ആശ്വസിക്കുമ്പോഴും ചിത്രലേഖയ്ക്ക് ഭീതിയൊഴിഞ്ഞിട്ടില്ല.

Read also: അനാഥമായി സ്‌പൈഡർമാന്റെ ചിത്രമുള്ള പുത്തൻ ബാഗും ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും ; ഇന്ന് സ്കൂൾ തുറക്കുമ്പോൾ ദേവനാരായണന്റെ വീട്ടിൽ സങ്കടക്കടലാണ്…..

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

Related Articles

Popular Categories

spot_imgspot_img