ഐസ്ക്രീം കഴിക്കുകയായിരുന്ന യുവതി നൽകിയത് ബിസ്കറ്റ്; അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു

തൃശൂർ: അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു. വിനോദയാത്രക്കെത്തിയ സംഘത്തിലെ യുവതിയെയാണ് കുരങ്ങ് ആക്രമിച്ചത്.A young woman was bitten by a monkey in Athirapilli

ഞായറാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. വിനോദ യാത്രാസംഘത്തിനൊപ്പമെത്തിയ പാലക്കാട് ചന്ദ്രനഗർ സ്വദേശി ഐശ്വര്യ(36)യെ കുരങ്ങ് ആക്രമിക്കുകയായിരുന്നു.

വെള്ളച്ചാട്ടത്തിന് സമീപത്തെ കടയിൽ നിന്നും ഐസ്‌ക്രീം വാങ്ങി കഴിക്കുകയായിരുന്നു ഐശ്വര്യ. ഇതിനിടെ കുരങ്ങ് ഓടിയെത്തി. കുരങ്ങിന് ബിസ്‌ക്കറ്റ് ഇട്ടുകൊടുത്തെങ്കിലും ഐശ്വര്യയെ ആക്രമിക്കുകയായിരുന്നു.

ഐശ്വര്യയുടെ ഇടതുകൈയ്യിൽ രണ്ടിടത്ത് കുരങ്ങ് കടിച്ചു. ഇതിൽ ഒരു മുറിവ് ആഴമേറിയതാണ്. പരിക്കേറ്റ ഐശ്വര്യയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...
spot_img

Related Articles

Popular Categories

spot_imgspot_img