വി​ദ്യാർഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോ​ഗം; യു.കെയിൽ ഇന്ത്യൻ വിദ്യാർഥിക്ക് തടവുശിക്ഷ

ലണ്ടൻ: സഹപാഠിയായ വി​ദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോ​ഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് തടവുശിക്ഷ വിധിച്ച് യു.കെ കോടതി.

ഇന്ത്യക്കാരനായ ഉദ്‍കർഷ് യാദവ് എന്നയാളെയാണ് 14 മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്.

ഇയാൾ നാശമാക്കിയ മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും തുല്യമായ തുക പെൺകുട്ടിക്ക് നഷ്ടപരിഹാ​രമായി നൽകണമെന്നും കോടതി വിധിയിലുണ്ട്.

ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയാണ് ഉദ്‍കർഷ് യാദവ്.

കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്താണ് സംഭവം. ഇയാൾ പെൺകുട്ടിയുടെ മുറിയിൽ കയറി സ്വയംഭോ​ഗം ചെയ്യുകയായിരുന്നു.

ഉദ്‍കർഷ് യാദവ് തൻറെ സഹപാഠിയായ ഒരു ബിരുദ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ ശേഷം സ്വയംഭോഗം ചെയ്യുകയായിരുന്നു.

അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്‍കർഷ് മുറിയിൽ അതിക്രമിച്ച് കയറിയതെന്നാണ് ആക്ഷേപം.

ഇതിനായി ഇയാൾ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാൻ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചതായും തെളിഞ്ഞു.

അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഉദ്കർഷ് മുറിയിൽ കയറി സ്വംഭോഗം ചെയ്തതായി സഹപാഠിയായ വിദ്യാർത്ഥിനി മനസിലാക്കുന്നത്.

തൻറെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളുത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ജിം കീ കാർഡിലെ ഡാറ്റ പരിശോധിച്ച വിദ്യാർഥിനി, ഉദ്‍കർഷ് യാദവ് തൻറെ മുറിയിൽ കയറിയതായി മനസിലാക്കി.

ഇതോടെയാണ് ഇയാൾ തന്റെ മുറിയിൽ കടന്നുകയറി സ്വയംഭോ​ഗം ചെയ്തെന്ന് വിദ്യാർഥിനി മനസ്സിലാക്കിയത്. ഇതിനുപിന്നാലെ പെൺകുട്ടി ഉദ്‍കർഷിനെതിരെ കേസ് നൽകി.

ഡിഎൻഎ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്‍കർഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്.

English Summary :

A UK court has sentenced an Indian student to prison for unlawfully entering a female classmate’s room and engaging in masturbation.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

Related Articles

Popular Categories

spot_imgspot_img