യോജിച്ച വരനെ കിട്ടാത്തതിനാൽ സ്വയം വിവാഹം ചെയ്ത് താരമായ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അആത്മഹത്യ ചെയ്തു

യോജിച്ച വരനെ കിട്ടാത്തതിനാൽ സ്വയം വിവാഹം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ യുവതി ജീവനൊടുക്കി. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ തുര്‍ക്കി സ്വദേശിയായ ടിക് ടോക് താരം കുബ്ര അക്യുതും ആണ് ആത്മഹത്യ ചെയ്തത്. ടിക് ടോക്കില്‍ ഒരുമില്യണിലേറെയും ഇന്‍സ്റ്റഗ്രാമില്‍ രണ്ടരലക്ഷത്തോളം പേരും കുബ്രയെ ഫോളോ ചെയ്യുന്നുണ്ട്. A social media influencer committed suicide

ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളില്‍ കുബ്ര അവസാനം പങ്കുവെച്ചത്. എനിക്ക് എന്റെ ഊര്‍ജം നേടാനായി. എന്നാല്‍ ഭാരം വര്‍ധിപ്പിക്കാനായില്ല.

എല്ലാ ദിവസവും ഓരോ കിലോഗ്രാം ഭാരം കുറയുന്നു. എന്തുചെയ്യണമെന്ന് അറിയില്ല. അടിയന്തരമായി എനിക്ക് ശരീരഭാരം വര്‍ധിപ്പിക്കണം, ഇതായിരുന്നു കുബ്രയുടെ കുറിപ്പ്.

സുല്‍ത്താന്‍ബെയ്‌ലി ജില്ലയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അനുയോജ്യനായ വരനെ കിട്ടാത്തതിനാല്‍ സ്വയം വിവാഹം ചെയ്തുവെന്ന് പറഞ്ഞ് വിവാഹചടങ്ങിന്റെ ദൃശ്യങ്ങള്‍ കുബ്ര പങ്കുവെച്ചത് വൈറലായിരുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img