വഴിയോര ചായക്കടയിലേക്ക് കാർ ഇടിച്ചുകയറി; ഏഴുപേർക്ക് പരിക്ക്

നിലമ്പൂർ: കനോലി പ്ലോട്ടിൽ കാർ വഴിയോര ചായക്കടയിലേക്ക് ഇടിച്ചുകയറി ഏഴുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം.

ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. കട ഭാഗികമായി തകർന്നു. കടയുടെ തൂണിൽ വാഹനം ഇടിച്ചുനിന്നതിനാലാണ് കൂടുതൽ അപകടം ഒഴിവായത്.

spot_imgspot_img
spot_imgspot_img

Latest news

24 മണിക്കൂറിനിടെ മൂന്നാം ജീവനും: തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ്...

കൊക്കെയ്ൻ കേസ്; ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു

കൊച്ചി: കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി....

രാജ്യത്ത് ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

വയനാട്ടിലെ കാട്ടാനയാക്രമണം; കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി....

ഓടുന്ന ട്രെയിനിൽ വീണ്ടും പീഡനശ്രമം; പ്രതി പിടിയിൽ

ചെന്നൈ: ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഈറോഡ്...

Other news

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൻറെ ഭാഗമായി മെറ്റയിൽ കൂട്ടപിരിച്ചുവിടൽ ഇന്നുമുതൽ…

ന്യൂയോർക്ക്:മെറ്റയിൽ ഇന്നുമുതൽ കൂട്ടപിരിച്ചുവിടൽ ആരംഭിക്കും. വിവിധ രാജ്യങ്ങളിലായി 3000 ജീവനക്കാരെയാണ് കമ്പനി...

​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ ​മേ​ള​പ്ര​മാ​ണി​യാ​യി ​ നടൻ ജയറാം; ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ ​ന​മി​താ​ ​പ്ര​മോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ഇ​ത്ത​വ​ണ​ ​മേ​ള​പ്ര​മാ​ണി​യാ​യി എത്തുന്നത്​ നടൻ ജയറാം. താ​ള​മേ​ള​ങ്ങ​ളെ​...

മര്യാദയ്ക്ക് ഞങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ താടാ… കടയുടമയേയും ജീവനക്കാരേയും പഞ്ഞിക്കിട്ട് അഞ്ചം​ഗ സംഘം

ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട്...

24 മണിക്കൂറിനിടെ മൂന്നാം ജീവനും: തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ്...

എങ്ങോട്ടാ ഈ പോക്ക് ! കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന്...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു, ആദ്യത്തെ കുഞ്ഞ് മരിച്ചതും സമാന സാഹചര്യത്തിൽ; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു....

Related Articles

Popular Categories

spot_imgspot_img