ഫെ​ഡ​റ​ൽ ബാ​ങ്ക് പോ​ട്ട ശാ​ഖ​യി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സ്; അ​ന്വേ​ഷ​ണം അയൽ സംസ്ഥാനങ്ങളിലേക്ക്

ചാ​ല​ക്കു​ടി: ഫെ​ഡ​റ​ൽ ബാ​ങ്ക് പോ​ട്ട ശാ​ഖ​യി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാ​പി​പ്പി​ക്കു​ന്നു. പ്ര​തി സം​സ്ഥാ​നം വി​ട്ടു​പോ​കാ​നു​ള്ള സാ​ധ്യ​ത പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

അ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ച്ച​തെന്ന് പോലീസ് പറയുന്നു. ഇ​തി​നി​ടെ പ്ര​തി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യ​താ​യി സൂ​ച​ന ല​ഭി​ച്ചിരുന്നു.ഇതി​നെ​ത്തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബാ​ങ്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് ജീ​വ​ന​ക്കാ​രെ ക​ത്തി കാ​ട്ടി ഭീഷണി മുഴക്കി 15 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച​ത്. മോ​ഷ്ടാ​വ് ഹി​ന്ദി​യി​ലാ​ണ് സം​സാ​രി​ച്ച​തെ​ങ്കി​ലും അ​ത് അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​നാ​ണോ എ​ന്ന സം​ശ​യവും അന്വേഷണ സംഘത്തിനുണ്ട്.

ക​വ​ർ​ച്ച​യ്ക്കു​മു​ന്പ് ബാ​ങ്കി​ലെ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി​ സ്ഥി​തി​ഗ​തി​ക​ൾ മ​ന​സി​ലാ​ക്കി​യ​ ശേഷമാണ് മോഷണമെന്ന്പോ​ലീ​സ് ക​രു​തു​ന്ന​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന സ​മ​യം​ത​ന്നെ മോ​ഷ്ടാ​വ് മോ​ഷ​ണ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത് ഇ​ങ്ങ​നെ​യാ​യി​രി​ക്കാ​മെ​ന്നും പോലീസ് ക​രു​തു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

Related Articles

Popular Categories

spot_imgspot_img