നാട്ടിലിറങ്ങിയ ആനക്കൊപ്പം സെൽഫി എടുക്കാൻ യുവാവ്; പക്ഷെ കിട്ടിയത് എട്ടിന്റെ പണി

നാട്ടിലിറങ്ങിയ ആനക്കൊപ്പം സെൽഫി എടുക്കാനൊരുങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കരുതെന്ന് വനം വകുപ്പ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനാണ് ശിക്ഷ. യുവാവിന് വനംവകുപ്പ് 25,000 രൂ​പ പി​ഴയാണ് ചു​മ​ത്തിയത്. ഗു​ണ്ട​ല്‍പേ​ട്ടി​ലെ ഷാ​ഹു​ല്‍ ഹ​മീ​ദി​നാ​ണ് പിഴ ലഭിച്ചത്.

ഗുണ്ട​ല്‍പേ​ട്ട്-ഊ​ട്ടി ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ബ​ന്ദി​പ്പൂ​രി​ൽ ഭക്ഷണം തേടി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്കൊപ്പമാണ്‌ യുവാവ് ഫോട്ടോ എടുത്തത്. വന്യജീവികളെ ശല്യപ്പെടുത്തരുതെന്ന് വനം വകുപ്പിന്റെ കർശന നിർദേശമുണ്ടായിരിക്കെയാണ് യുവാവ് കാട്ടാനയ്ക്കൊപ്പം ഫോട്ടോ എടുത്തത്.

കാട്ടാനയ്ക്ക് മുന്നിൽ നിന്ന് യുവാവ് ഫോട്ടോ എടുക്കുന്നതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു യുവാവിനെതിരെ ബ​ന്ദി​പ്പൂ​ര്‍ വ​നം​വ​കു​പ്പിന്റെ ന​ട​പ​ടി. വനം വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് യുവാവിന് ശിക്ഷ ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

അനാഥനാണ്, ഒറ്റപ്പെടലിൻറെ വേദന മാറാൻ വിവാഹം… യുവതികളെ കബളിപ്പിച്ച് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി

കോന്നി: അനാഥനാണ് താനെന്നും, വിവാഹം കഴിച്ചാൽ ഒറ്റപ്പെടലിന്റെ വേദന മാറും. ഇത്തരത്തിൽ...

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16 വയസുകാരനടക്കം രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

Related Articles

Popular Categories

spot_imgspot_img