ഐഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍; കുട്ടികളുടെ കാര്യത്തിൽ ആശങ്കയറിയിച്ച് ആപ്പിള്‍

യൂറോപ്യന്‍ യൂണിയനിലെ ഐഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍ ലഭിക്കുന്നതില്‍ ആശങ്കയറിയിച്ച് ആപ്പിള്‍.

നേരത്തെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇത്തരം ആപ്പുകള്‍ അനുവദനീയമായിരുന്നില്ല. എന്നാല്‍ ഇനി പോണ്‍ ആപ്പ് ഐഫോണുകളിലും ലഭിക്കും. യൂറോപ്യന്‍ യൂണിയനിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പോണ്‍ ആപ്പ് കിട്ടുന്നത്.

മുതിര്‍ന്നവര്‍ക്കായുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാന്‍ കഴിവുള്ള ,പരസ്യങ്ങളും ട്രാക്കിങ്ങുമല്ലാതെയുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പാണ് യൂറോപ്യന്‍ യൂണിയനില്‍ കിട്ടുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോര്‍ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയത്.

പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആക്ട് എന്ന നിര്‍ബന്ധിതമായ സംവിധാനം പ്രകാരമാണ് ഈ മാറ്റം വന്നത. പോണ്‍ ആപ്പുകള്‍ പ്രത്യേകിച്ചും ചെറിയകുട്ടികളില്‍ ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ആപ്പിള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത്. ഐഫോണ്‍ നിര്‍മ്മിച്ചുതുടങ്ങുമ്പോള്‍ തൊട്ട് ആപ്പ് സ്‌റ്റോറില്‍ നിന്നും പോണ്‍ ആപ്പുകളെ മാറ്റി നിര്‍ത്താന്‍ ആപ്പിള്‍ ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നിയമമാണ് ഇതിന് വിലങ്ങുതടിയായി മാറിയത്. ആപ്പിളിന്റെ പ്രാമുഖ്യം കുറയ്ക്കാനും മറ്റു ആപ്പ് സ്റ്റോറുകള്‍ക്കും ഉയര്‍ന്നുവരാനും ഇത് വഴി സാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

സവാദ് റിമാൻഡിൽ

സവാദ് റിമാൻഡിൽ തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

ഇന്ന് മുതൽ മഴ കനക്കും

ഇന്ന് മുതൽ മഴ കനക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന്...

Related Articles

Popular Categories

spot_imgspot_img