News4media TOP NEWS
മാമി തിരോധാനക്കേസ്; കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി ‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി: ജയിലിൽ തുടരും തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി
December 28, 2024

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റി വെച്ചത്.

രാജ്ഭവനിലെ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് പിന്നാലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ ചടങ്ങ് റദ്ദാക്കുകയായിരുന്നു. ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും.

പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തുമെങ്കിലും ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക. ആരിഫ് മുഹമ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

മാമി തിരോധാനക്കേസ്; കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി

News4media
  • Kerala
  • News

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കാല്‍ വഴുതി വീണു; സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വ...

News4media
  • Kerala
  • News

കേരളം നല്ല നാടാണ്, മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായം...

News4media
  • Kerala
  • News
  • Top News

ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണറാകും

News4media

ഗവർണർ പദവിയിൽ നിന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാറുന്നു ? : ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്...

News4media
  • Kerala
  • News
  • Top News

വയനാട് ദുരന്തം; സ്വാതന്ത്ര്യദിനത്തിന് രാജ്ഭവനിലെ സൽക്കാര പരിപാടികൾ ഒഴിവാക്കി ഗവർണർ

© Copyright News4media 2024. Designed and Developed by Horizon Digital