News4media TOP NEWS
പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ് ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎസ്

മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിൽ… മരിച്ചത് തമിഴ്നാട് സ്വദേശി; പാന്റ്സ് കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞ് പോലീസ്

മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിൽ… മരിച്ചത് തമിഴ്നാട് സ്വദേശി; പാന്റ്സ് കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞ് പോലീസ്
December 14, 2024

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റിൽ കമ്പിയിൽ കോർത്ത് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേ​ഹം തമിഴ്നാട് സ്വദേശിയുടേതെന്ന് പോലീസ് പറയുന്നു.

മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന് പ്രശനങ്ങൾ ഉണ്ടാക്കുന്ന നടക്കുന്നയാളാണെന്നും പോലീസ് പറയുന്നു. ഇയാൾ പലപ്പോഴും വിവസ്ത്രനായി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ പ്രാഥമിക നി​ഗമനം.

മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് ​ഗേറ്റിന് മുകളിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടല്ല. ഇയാൾ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത…മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

News4media
  • Kerala
  • News
  • News4 Special

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രിക; കോഴിക്കോട് എഡിഷനിൽ മാത്ര...

News4media
  • Kerala
  • News
  • Top News

പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ്

News4media
  • Kerala
  • News
  • Top News

ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ വിവസ്ത്രനായി കമ്പിയിൽ കോർത്ത മൃതദേഹം; മരിച്ചത് മധ്യവയസ്കൻ; ദുരൂഹ...

© Copyright News4media 2024. Designed and Developed by Horizon Digital