അധ്യായന- ഭരണകാര്യങ്ങളിൽ പിടിഎകൾ ഇടപെടരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത്തരം ഇടപെടൽ മൂലം സ്‌കൂളുകളുടെ സുഗമമായപ്രവർത്തനങ്ങൾക്ക് വിഘാതം ഉണ്ടാകരുത്. പിടിഎകൾക്കെതിരായ പരാതികൾ വർദ്ധിച്ചതോടെയാണ് നടപടി. ഇക്കാര്യം ഉറപ്പാക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. Education Department says PTA should not interfere in academic – administrative matters.
