web analytics

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ തെരുവുനായയുടെ ആക്രമണം; ജര്‍മ്മന്‍ വനിതയ്ക്ക് പ്ലാറ്റ്‌ഫോമിൽ വെച്ച് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് ജര്‍മ്മന്‍ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ജര്‍മന്‍ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുള്‍പ്പെട്ട ആസ്ട്രിച്ചി(60)യ്ക്കാണ് കടിയേറ്റത്. ഇവരുടെ വലതുകാലിനാണ് പരിക്ക്.(Stray dog ​​attack at Kozhikode railway station)

ഞായറാഴ്ച വൈകീട്ട് 3.30-ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് വന്ദേഭാരതില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം. പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ ഓഫീസിനു സമീപത്തു വെച്ചാണ് കടിയേറ്റത്.

ഉടൻ തന്നെ ആര്‍.പി.എഫ്. അധികൃതര്‍ ആശുപത്രിയില്‍ പോകാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞെങ്കിലും യാത്രയ്ക്കിടയില്‍ മറ്റൊരിടത്തുനിന്ന് ചികിത്സയെടുക്കാമെന്നു പറഞ്ഞ് വിനോദസഞ്ചാരിസംഘം വന്ദേഭാരതില്‍ യാത്ര തുടര്‍ന്നു. തുടർന്ന് ഇവർ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത

സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

കിളിമാനൂരിൽ ദുരന്തം: ബൈക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു

കിളിമാനൂരിൽ ദുരന്തം: ബൈക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു തിരുവനന്തപുരം: കിളിമാനൂർ...

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം

കവടിയാർ കൊട്ടാരത്തിൽ കണ്ണുവെട്ടിച്ച് കയറാൻ പ്രയാസം… എന്നിട്ടും മോഷണം; കൊട്ടാരത്തിലുള്ളവരെ കേന്ദ്രീകരിച്ചും...

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരം: വരാനിരിക്കുന്ന...

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ...

Related Articles

Popular Categories

spot_imgspot_img