News4media TOP NEWS
കഷായത്തിൽ കളനാശിനി കലർത്തി നൽകി;ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി ലക്ഷ്മി ക്ലാസ്സിൽ പോകാതിരുന്നത് സുഖമില്ലെന്ന് പറഞ്ഞ്, പിന്നാലെ ആത്മഹത്യ; കോട്ടയം സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി വിവാദങ്ങൾക്കിടെ എംഎസ് സൊല്യൂഷൻസ് വീണ്ടും ലൈവിൽ; എത്തിയത് നാളത്തെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങളുമായി ‘നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; യുവാവിനെ വീട്ടിൽ കയറി നായയെ വിട്ടു കടിപ്പിച്ച പ്രതി പിടിയിൽ, സംഭവം തിരുവനന്തപുരത്ത്

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു ; ജയിൽ ഡിഐജി കുറ്റക്കാരി

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു ; ജയിൽ ഡിഐജി കുറ്റക്കാരി
October 30, 2024

ജയിൽപുള്ളിയെ വീട്ടുജോലിക്ക് നിയോ​ഗിച്ച ജയിൽ ഡിഐജി കുറ്റക്കാരിയെന്ന് കോടതി പറ‍ഞ്ഞു. വെല്ലൂർ റേഞ്ച് ജയിൽ മുൻ ഡിഐജി ആർ.രാജലക്ഷ്മിക്കെതിരെ നടപടിയെടുക്കാനും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.

‘തടവുകാരെ മാത്രമല്ല, പൊലീസുകാരെയും വീട്ടുജോലിക്ക് ഓർഡർലിമാരായി നിയമിക്കരുത്. മുൻ ഡിഐജിക്കെതിരെ വകുപ്പുതല നടപടിയെടുക്കണം’– കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം ഗൗരവമായി തന്നെ നേരിടുമെന്നും കോടതി ഓർമിപ്പിച്ചു. ക്രിമിനൽ കേസിന്റെ പേരിൽ വകുപ്പുതല നടപടി വൈകിപ്പിക്കരുതെന്ന് നിർദേശിച്ചു. മറ്റാരെങ്കിലും ജയിൽ തടവുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ ഡിജിപിയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ശിവകുമാർ എന്ന തടവുകാരനെക്കൊണ്ടാണു രാജലക്ഷ്മി വീട്ടുജോലി ചെയ്യിച്ചിരുന്നത്. അതിനിടെ, ഇവരുടെ വീട്ടിൽ നിന്ന് പണവും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. തുടർന്ന്, ശിവകുമാറാണു മോഷ്ടാവെന്ന് ആരോപിച്ച് ജയിൽ അധികൃതർ ഇയാളെ ക്രൂരമായി മർദിച്ചു. അതിനെതിരെ ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. രാജലക്ഷ്മിയെ കൂടാതെ ജയിൽ അഡിഷനൽ സൂപ്രണ്ട് എ.അബ്ദുൽറഹ്മാൻ അടക്കം അഞ്ചു പേർ കേസിൽ പ്രതികളാണ്.

English summary : A youth sentenced to life imprisonment was forced to do domestic work and was brutally beaten ; Jail DIG guilty

Related Articles
News4media
  • Kerala
  • News

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം; അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സ...

News4media
  • Kerala
  • News

നടുറോഡിൽ പെൺകുട്ടിയെ കടന്നുപിടിച്ച് അന്യസംസ്ഥാന തൊഴിലാളി; ജാർഖണ്ഡ് സ്വദേശിയെ പിടികൂടി നാട്ടുകാർ

News4media
  • Kerala
  • News
  • Top News

കഷായത്തിൽ കളനാശിനി കലർത്തി നൽകി;ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി

News4media
  • Kerala
  • News
  • Top News

ലക്ഷ്മി ക്ലാസ്സിൽ പോകാതിരുന്നത് സുഖമില്ലെന്ന് പറഞ്ഞ്, പിന്നാലെ ആത്മഹത്യ; കോട്ടയം സ്വദേശിയായ നഴ്സിംഗ്...

News4media
  • Kerala
  • News
  • Top News

വിവാദങ്ങൾക്കിടെ എംഎസ് സൊല്യൂഷൻസ് വീണ്ടും ലൈവിൽ; എത്തിയത് നാളത്തെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങളു...

News4media
  • India
  • News
  • Top News

‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ഭരണഘടനാഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; ശക്തമായ...

News4media
  • Editors Choice
  • India
  • News

ഒരു ലക്ഷം മരങ്ങൾ പൊന്നുപോലെ നോക്കി; വൃ​ക്ഷ മാ​താ പ​ത്മ​ശ്രീ തു​ള​സി ഗൗ​ഡ അ​ന്ത​രി​ച്ചു

News4media
  • India
  • News

പരിപാടിയിൽ പങ്കെടുക്കാൻ പണവും ടിക്കറ്റും ആദ്യമേ നൽകും; സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘ...

News4media
  • India
  • News
  • Top News

ഫെയ്ഞ്ചൽ കരതൊട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴ, ചെന്നൈയിൽ ഒരു മരണം

News4media
  • India
  • News
  • Top News

ആദ്യം ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത് നൽകി, ഉറങ്ങിയെന്ന് ഉറപ്പായതോടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ഭർത...

News4media
  • India
  • News
  • Top News

ആശുപത്രിയിലെ ബിൽ കൗണ്ടറിൽ സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോ‍ഡ്, രണ്ടു വർഷത്തിനിടെ തട്ടിയെടുത്തത് 52.24...

News4media
  • Kerala
  • News
  • Top News

കൊലക്കേസ് പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മർദ്ദിച്ചതായി ആരോപണം; ജയ...

© Copyright News4media 2024. Designed and Developed by Horizon Digital