കാഞ്ഞിരപ്പള്ളി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീപിടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രികനായ പാലപ്ര സ്വദേശി വേണുഗോപാൽ ചാടിയിറങ്ങിയതിനാൽ അപകടം ഒഴിവായി. A scooter that was running in the center of Kanjirapalli caught fire
തുടർന്ന് നഗരത്തിലെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് തീയണച്ചു.