ക്ലിനിക്കിലേക്ക് പോകവേ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ഡോക്ടർക്ക് ദാരുണാന്ത്യം. മരട് വി.ടി.ജെ എൻക്ലേവ് ബണ്ട് റോഡിൽ തെക്കേടത്ത് വീട്ടിൽ ഡോ. വിൻസി വർഗീസ് (42) ആണ് മരിച്ചത്.A doctor on a scooter met a tragic end when a tipper lorry hit her on her way to the clinic
സംഭവത്തിൽ ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവർ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്തറ സ്കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ്അപകടമുണ്ടായത്.
ഒരേ ദിശയിൽ വന്ന ടിപ്പർ ലോറി യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയും സ്കൂട്ടർ യാത്രക്കാരി മരിക്കുകയുമായിരുന്നു.
യിരുന്നു.