വെറുതെ ഇരുന്ന് സിനിമ കണ്ടാൽ മതി, കൈ നിറയെ ശമ്പളം കിട്ടും; ആരും കൊതിക്കുന്ന ടാഗർ ജോലി

ന്യൂയോർക്ക്: വെറുതെ ഇരുന്ന് സിനിമ കണ്ടാൽ ശമ്പളം ലഭിക്കുമോ?. ഈ ചോദ്യത്തിന് ലഭിക്കും എന്നാണ് നെറ്റ്ഫ്‌ളിക്‌സ് നൽകുന്ന ഉത്തരം.Can you get paid to just sit and watch a movie?

കാരണം നെറ്റ്ഫ്‌ളിക്‌സിൽ ഇത്തരത്തിൽ കാശ് സമ്പാദിക്കുന്ന ജോലിയുണ്ട്. ഈ ജോലിചെയ്യുന്നവർക്ക് ആകർഷകമായ ശമ്പളവും നെറ്റ്ഫ്‌ളിക്‌സ് നൽകുന്നു.

ടാഗർ എന്നാണ് ഈ തസ്തിക അറിയപ്പെടുന്നത്. കുറച്ചുനാൾ മുൻപാണ് നെറ്റ്ഫ്‌ളിക്‌സ് ഇതുമായി ബന്ധപ്പെട്ട വിഞ്ജാപനം പുറത്തിറക്കിയത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ടാഗുകൾ എഴുതി ചേർക്കുയാണ് ജോലി.

പ്രേത സിനിമകൾ ആണ് എങ്കിൽ സിനിമയ്‌ക്കൊപ്പം ഹൊറർ എന്ന് എഴുതി ചേർക്കണം. സയൻസ് ഫിക്ഷൻ ആണെങ്കിൽ സൈ ഫൈ ത്രില്ലേഴ്‌സ് എന്ന് എഴുതണം.

ഇത്തരത്തിൽ മുഴുവൻ ചിത്രങ്ങളും കണ്ട് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് എഴുതി ചേർക്കണം. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സിനിമ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ടാഗ് നൽകുന്നത്.

കേൾക്കുമ്പോൾ വളരെ എളുപ്പമുള്ള പണിയാണ് എങ്കിലും ഇതിലേക്കുള്ള നിയമനം അൽപ്പം കഠിനമാണ്. വിവിധ ഘട്ടങ്ങൾ താണ്ടിവേണം നാം ഈ ജോലി നേടാൻ.

എഴുത്ത് പരീക്ഷയാണ് ആദ്യ പടി. ഇതിൽ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളും ഉണ്ടാകും. അതിനാൽ എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് വലിയ അറിവ് വേണം. ഇത് വിജയിച്ചാൽ അഭിമുഖം ഉൾപ്പെടെ ഉണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

Other news

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം,...

കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

Related Articles

Popular Categories

spot_imgspot_img