കോട്ടയം: ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാലാ സ്വദേശിയായ യുവാവിനെയാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് നാലോടെ ആണ് സംഭവം.A young man went missing while taking a bath in the check dam
ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും അഗ്നിരക്ഷാസേനയും പൊൻകുന്നം പോലീസും സ്ഥലത്തെത്തി. ചെക്ക് ഡാമിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.