കൊച്ചി : ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ സ്‌കൂൾ വാഹനം ആർടിഒ പിടികൂടി. കുട്ടികളുമായി പോകുകയായിരുന്നു കളമശേരി ഇന്റർനാഷണൽ സ്‌കൂളിന്റെ് ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത് . കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്‌കൂളിൽ എത്തിച്ചു.vehicle of Kalamasery International School was impounded