web analytics

ബന്ധുവീട്ടിൽ എത്തിയ യുവതി കൂട്ടബലാൽസംഗത്തിനിരയായി; സംഭവം മലപ്പുറം വളാഞ്ചേരിയിൽ

മലപ്പുറം വളാഞ്ചേരിയിൽ ബന്ധുവീട്ടിൽ എത്തിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാൽസംഗം ചെയ്തതായി പരാതി. മൂന്നുദിവസം മുമ്പ് നടന്ന സംഭവം യുവതി സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നാണ് പുറത്തറിഞ്ഞത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കടന്ന സംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണു പരാതി. (The young woman reached her relative’s house and was gang-raped)

സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്ന യുവതി, സുഹൃത്തുക്കളുടെ നിരന്തരമായ ചോദ്യത്തെ തുടർന്ന് സംഭവം പുറത്തു പറയുകയായിരുന്നു. സുഹൃത്തുക്കൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ പിടിയിലായതായിട്ടാണ് സൂചന. മൂന്നാമത്തെയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ചുമതലയുള്ള തിരൂർ ഡിവൈഎസ്പി പി.പി ഷംസു പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ തിരുവനന്തപുരം: നിയമസഭ...

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ, വീഡിയോ വൈറൽ

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ,...

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം!

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം! മുംബൈ: ട്വന്റി20...

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം കൊച്ചി: പ്രധാനമന്ത്രിയുടെ...

Related Articles

Popular Categories

spot_imgspot_img