News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

സൗദിയിൽ വനിതാ നഴ്സുമാർക്ക് വൻ അവസരം; ഒഡെപെക് അപേക്ഷ ക്ഷണിച്ചു

സൗദിയിൽ വനിതാ നഴ്സുമാർക്ക് വൻ അവസരം; ഒഡെപെക് അപേക്ഷ ക്ഷണിച്ചു
June 21, 2024

കേരള സർക്കാരിൻറെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള സ്ഥാപനമായ ഒഡെപെക് സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. (Huge opportunity for women nurses in Saudi news)

നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം. കുറഞ്ഞ ശമ്പളം 4110 സൗദി റിയാൽ (ഇന്ത്യൻ രൂപ 90,000 – 1,00,000). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ ലഭിക്കും..

വിസ, താമസസൌകര്യം, വിമാന ടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം ജുൺ 29 ന് മുൻപായി GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കുക.

(ഇവിടെ പോസ്റ്റ് ചെയ്യുന്ന ജോലി അവസരങ്ങളുടെ നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രം അപേക്ഷിക്കുക. ഇത് സംബന്ധിച്ച യാതൊരു തർക്കങ്ങൾക്കും news4media ഉത്തരവാദിയായിരിക്കുന്നതല്ല.)

Related Articles
News4media
  • Kerala
  • News

ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശ സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട...

News4media
  • Kerala
  • News

അമേരിക്കയിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന...

News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]