കൊല്ലം: ചാത്തന്നൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. A man died in Chattanur after his car was stopped on the national highway
ചാത്തന്നൂര്‍ കാരക്കോട് കുരിശിന്‍മൂടിന് സമീപം നിര്‍മാണം നടക്കുന്ന ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.
കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. രാത്രി ഏഴോടെയാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തി നശിച്ചു
ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.