web analytics

ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ ഗലീലി മേഖലയുടെ നിയന്ത്രണം ഇസ്രയേലിന് നഷ്ടമായി; സമ്പൂർണ യുദ്ധത്തിന് സാധ്യത ?

ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘം ഇസ്രയേൽ നിയന്ത്രണത്തിലുണ്ടായിരുന്ന ഗലീലി മേഖല പിടിച്ചെടുത്തതായി റിപ്പോർട്ട്. യിഫ്തഹ് റോൺ എന്ന ഇസ്രയേലിന്റെ മുൻ സൈനിക ജനറലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകൾ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയത്.

അറബ് ഇസ്രയേൽ യുദ്ധത്തിൽ പിടിച്ചെടുത്ത് ഇസ്രയേലിന്റെ ഭാഗമാക്കിയ പ്രദേശമാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. ഇവിടെ ഹിസ്ബുള്ള സുരക്ഷാമുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും റിപ്പോർട്ട് ഉണ്ട്. ശക്തമായ ഏറ്റുമുട്ടൽ നടക്കുകയും ഹിസ്ബുള്ള റോക്കറ്റ് പ്രയോഗത്തിൽ പ്രദേശം പ്രേതഭൂമിയായി മാറിയിരിക്കുകയാണ്.

റോക്കറ്റ് ആക്രമണത്തിന് മറുപടിയെന്നോളം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മിസൈൽ ലോഞ്ചറുകൾ തകർത്തതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇസ്രയേൽ ലെബനോൻ യുദ്ധത്തിന് കളം ഒരുങ്ങുമ്പോൾ അമേരിക്കയുടെ നേതൃത്വത്തിൽ അറബ് – ഇസ്രയേൽ സൈനിക നേതൃത്വം രഹസ്യധാരണകൾ ഉണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈനിലെത്തിയ ഇസ്രയേലിന്റെ ഉന്നത സൈനിക നേതൃത്വമാണ് അറബ് സൈനിക മേധാവികളുമായി ചർച്ച നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ ഓടുന്ന ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന...

ഒരു ആരോപണം വൈറലാകുമ്പോൾ അതിന് പിന്നിൽ ഒരു ജീവിതം നിശബ്ദമായി തകർന്നുപോകുന്നു..’- പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒരു...

ബിജെപി ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും; നിതിന്‍ നബിന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടിയിൽ തലമുറമാറ്റത്തിന് വഴിയൊരുക്കി പുതിയ ദേശീയ അധ്യക്ഷനെ...

ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്ക്

ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം; ഏഴു പേർക്ക് പരിക്ക് ഇടുക്കി കുമളി വെള്ളാരംകുന്നിൽ...

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക്

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക് ന്യൂഡൽഹി: ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂചലനം...

Related Articles

Popular Categories

spot_imgspot_img