web analytics

കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി

കെ.എസ്.യു സംസ്ഥാന കാമ്പിനിടെ അംഗങ്ങൾ ചേരിതിരിഞ്ഞ് കൂഗട്ടയാടി. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് കൂട്ടയടി. നെയ്യാർ ഡാമിലെരാജീവ് ഗാന്ധി ഇന്സ്ടിട്യൂട്ടിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ തല്ലാണ് നടന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെ ചൊല്ലിയാണ് തർക്കം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അക്രമത്തിനിടെ നിരവധി പ്രവർത്തകർക്കു പരുക്കേറ്റു. ഇതിനിടെ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ പ്രവർത്തകർ തകർന്നു. ഈ വിഷയത്തിൽ ഇന്നുതന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഭവം ഏറെ ഗൗരവത്തോടെ കാണാനാണ് ​കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നത്.

Read also: കുട ചൂടി ബസ് ഓടിച്ച് ഡ്രൈവറുടെ റീൽ, വീഡിയോ എടുത്തത് കണ്ടക്ടർ; കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ‘റിയൽ’ പ്രണയം, ഒടുവിൽ സെപ്റ്റിക് ടാങ്കിലെ ‘പെട്ടി’ക്കുള്ളിൽ

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ 'റിയൽ' പ്രണയം, ഒടുവിൽ സെപ്റ്റിക് ടാങ്കിലെ 'പെട്ടി'ക്കുള്ളിൽ ഭോപ്പാൽ: ഭോപ്പാലിലെ...

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം!

ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം! ലോ എർത്ത്...

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

Related Articles

Popular Categories

spot_imgspot_img