ഇനി അവശ്യ മരുന്നുകൾക്ക് അനാവശ്യ വിലയില്ല; വില കുറയ്ക്കണമെന്ന് കർശന നിർദ്ദേശം

പ്രമേഹം, ഹൃദ്രോ​ഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോ​ഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും. 41 അവശ്യ മരുന്നുകളുടെ വില കുറയുമ്പോൾ ഷെഡ്യൂൾഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) ആറ് ഫോർമുലേഷൻസിന്റെ വിലയിലെ നിയന്ത്രണ പരിധിയിൽ മാറ്റം വരുത്തുകയാണ് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി .

ഗ്ലൂക്കോസ് അളവു നിയന്ത്രിക്കുന്നതിന് ഉപയോ​ഗിക്കുന്ന ഡാപ​ഗ്ലൈഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈ‍ഡ്രോക്ലോറൈഡ് ​ഗുളിക ഒന്നിന് 30 രൂപ ആയിരുന്നത് 16 രൂപ ആകും. ​ഗ്യാസിന് ഉപയോ​ഗിക്കുന്ന ആന്റാസിഡ് ജെൽ മില്ലിലിറ്ററിന് 2.57 രൂപ ആയിരുന്നത് വിലയിൽ മാറ്റം വരുമ്പോൾ 56 പൈസ ആകും.

ഹൃദ്രോ​ഗത്തിന് ഉപയോ​ഗിക്കുന്ന അറ്റോവാസ്റ്റാറ്റിൻ ക്ലോപിഡോ​ഗ്രിൽ ആസ്പിരിൻ സംയുക്ത മരുന്നിന്റെ ഇപ്പോഴത്തെ വിലയായ 30 രൂപയിൽ നിന്ന് 13.84 ആയി കുറയും. ആസ്മയ്‌ക്കും ശ്വാസകോശ പ്രശ്നങ്ങൾക്കും ഉപയോ​ഗിക്കുന്ന ബുഡസൊനൈഡ്, ഫോർമാറ്റോറോൾ ഡോസ് ഒന്നിന് 6.62 രൂപയാക്കി. മുൻപ് 120 ഡോസുള്ള ബോട്ടിലിന് 3800 രൂപയായിരുന്നു വില.

അതേസമയം മൊത്തവിപണി വില സൂചികയുടെ അടിസ്ഥാനമാക്കിയുള്ള മാറ്റമാണ് വിലയിൽ പ്രതിഫലിച്ചിരിക്കുന്നതെന്ന് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി വ്യക്തമാക്കി.

 

Read Also: ഹോ എന്തൊരു ദുരന്തം; അടുത്ത സീസണിലും പാണ്ഡ്യക്ക് വിലക്ക്

Read Also: പടയപ്പ വീണ്ടും ജനവാസമേഖലയില്‍; കല്ലാറിലെ മാലിന്യപ്ലാന്റിലെത്തി

Read Also: യാത്രയ്ക്കിടെ മൊബൈൽ നോക്കിയാൽ ഛർദ്ദിക്കാൻ തോന്നാറുണ്ടോ ? പരിഹാരമായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

Related Articles

Popular Categories

spot_imgspot_img