അവരോട് ഞങ്ങൾ പൊറുത്തു; അന്നത്തെ പൊലീസുകാരെല്ലാം ഇന്ന് വിശ്രമ ജീവിതത്തിലാകും; ഇനി അന്വേഷണം വേണ്ടെന്ന് മഞ്ഞുമ്മേൽ ബോയ്‌സ്

കൊച്ചി: അവരോട് ഞങ്ങൾ പൊറുത്തു. ഗുണകേവിൽ കയറിയതിന്റെ പേരിൽ തമിഴ്‌നാട് പൊലീസിൽ മർദ്ദനമേറ്റ സംഭവത്തിൽ പരാതിയില്ലെന്ന് മഞ്ഞുമ്മേൽ ബോയ്‌സ്. അന്നത്തെ പൊലീസുകാരെല്ലാം ഇന്ന് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ ഉണ്ടായാൽ അവർക്കത് ബുദ്ധിമുട്ടാകും. അതുകൊണ്ട് പരാതി ഇല്ലെന്ന് രക്ഷകനായ സിജു ഡേവിഡ് പ്രതികരിച്ചു.

ഇനിയെങ്കിലും കാര്യങ്ങളെ മുൻവിധിയോടെ സമീപിക്കരുതെന്നാണ് അഭ്യർത്ഥനയെന്നും സിജു പറഞ്ഞു. മഞ്ഞുമ്മൽ ടീം നേരിട്ട പൊലീസ് നടപടി അന്വേഷിക്കാൻ തമിഴ്നാട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു. കേസിൽ അന്വേഷണം അനാവശ്യമാണെന്നാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സംവിധായകൻ ചിദംബരത്തിന്റെ പ്രതികരണം. സംഘാംഗങ്ങൾ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും ചിദംബരം പറഞ്ഞു.

Read Also: ​ഗവേഷകർ കാത്തിരിക്കുന്നു, ആ സി​​ഗ്നലിനായി; ഇനി അഞ്ചുവർഷത്തിനകം അത് ഭൂമിയിലേക്ക് എത്തും; അന്യ​ഗ്രഹ ജീവികളുടെ മെസേജിനായി കാതോർത്ത് ലോകം

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ ഇടുക്കി...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

Related Articles

Popular Categories

spot_imgspot_img