web analytics

സ്വന്തമായി കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ദക്ഷിണ കൊറിയ; യഥാർത്ഥ സൂര്യനെക്കാൾ ഏഴിരട്ടി ചൂട്; അത്ഭുതത്തിൽ ലോകരാജ്യങ്ങൾ

സ്വന്തമായി,കപ്പലും വിമാനവും സ്‌പേസ് സ്റ്റേഷനും വരെ നമ്മൾ ഉണ്ടാക്കിക്കഴിഞ്ഞു. അത്രമേൽ മനുഷ്യർ വികസിതരായിക്കഴിഞ്ഞു. എന്നാൽ, ഇത് അതിനൊക്കെ മേലെയാണ്. സ്വന്തമായി ഒരു കൃത്രിമ സൂര്യനെയാണ് ഇത്തവണ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണകൊറിയയാണ് ശാസ്ത്ര ലോകത്ത് അസൂയാവഹമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശാസ്ത്രജ്ഞരുടെ സംഘം 48 സെക്കന്‍ഡ് നേരത്തേക്ക് 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് പ്ലാസ്മ താപനില വിജയകരമായി കൈവരിച്ചെന്ന് വാര്‍ത്ത ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 -ല്‍ സ്ഥാപിച്ച 30 സെക്കന്‍ഡിന്റെ മുന്‍കാല റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടര്‍ എന്ന് വിളിക്കപ്പെടുന്ന കൊറിയ സൂപ്പര്‍കണ്ടക്റ്റിംഗ് ടോകാമാക് അഡ്വാന്‍സ്ഡ് റിസര്‍ച്ച് (KSTAR) ഉപകരണം ഉപയോഗിച്ചാണ് ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞര്‍ നേട്ടം കൈവരിച്ചത്. ഉയര്‍ന്ന താപനിലയുള്ള പ്ലാസ്മയുടെ അസ്ഥിര സ്വഭാവം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും, സമഗ്രമായ ഹാര്‍ഡ്വെയര്‍ പരിശോധനയും തയ്യാറെടുപ്പുമാണ് വിജയത്തിലേയ്ക്ക് നയിച്ചതെന്ന് KSTAR റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സി-വൂ യൂന്‍ പറഞ്ഞു. പരീക്ഷണം വഴി കൈവരിച്ച താപനില സൂര്യന്റെ കാമ്പിന്റെ ഏഴിരട്ടിയാണെന്നും, അതായത് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ആണെന്നു വിദഗ്ധര്‍ പറയുന്നു.

2026 ഓടെ പരീക്ഷണ ദൈര്‍ഘ്യം 300 സെക്കന്‍ഡായി വര്‍ധിപ്പിക്കാന്‍ ടീം ലക്ഷ്യമിടുന്നു. 100 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസിന്റെ പ്ലാസ്മ താപനില നിലനിര്‍ത്തുകയും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഫ്യൂഷന്‍ എനര്‍ജിയുടെ വാണിജ്യവല്‍ക്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിനു കെഎസ്ടിഎആറിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായിക്കുമെന്ന് യൂന്‍ പറഞ്ഞു.

Read also: പെരുന്നാൾ ദിനത്തിൽ മാത്രം സമാഹരിക്കാനായത് അഞ്ചു കോടി; ഇനി വേണ്ടത് നാല് ദിവസംകൊണ്ട് 17  കോടി; അബ്ദുറഹീമിന്റെ മോചനത്തിനായി തീവ്രശ്രമത്തിൽ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവർ 

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ...

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു പാലക്കാട്: സാമ്പത്തിക...

362 ദിവസവും താഴിട്ടു പൂട്ടും; താജ്മഹലിലെ വെളുത്ത മാർബിളിന് താഴെ ഒളിപ്പിച്ച ആ രഹസ്യ അറ വീണ്ടും തുറന്നു

362 ദിവസവും താഴിട്ടു പൂട്ടും; താജ്മഹലിലെ വെളുത്ത മാർബിളിന് താഴെ ഒളിപ്പിച്ച...

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

Related Articles

Popular Categories

spot_imgspot_img