1.കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ; സുരേഷ് ഗോപി മുഖ്യാതിഥി
2.ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; ഡർബൻസ് സൂപ്പർ ജയന്റ്സിന് വമ്പൻ ജയം
3.നയപ്രഖ്യാപനത്തിൽ നന്ദിപ്രമേയ ചർച്ച; ഗവർണറെ സഭയിൽ വിമർശിക്കാൻ സർക്കാർ
4.ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്
5.കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിച്ച് എൻഐഎ
6.പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
7.’കേന്ദ്ര കേരളാ സർക്കാരുകൾ മറുപടി പറയണം’, കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്
8.ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കും’; കേന്ദ്ര മന്ത്രി ശന്തനു ഠാക്കൂർ
9.ഇംഗ്ലീഷ് എഫ് എ കപ്പിനിടെ ആരാധക ഏറ്റുമുട്ടൽ; ഒരാൾക്ക് തലയ്ക്ക് പരിക്ക്
10.ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Read Also : സർക്കാർ ഭൂമി കയ്യേറി; മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്